ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറിവേപ്പ് നല്ലതുപോലെ തഴച്ചു വളരും.. കറിവേപ്പ് തഴച്ചുവളരുവാൻ ചെയ്യേണ്ട കാര്യങ്ങൾ .!!

“ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറിവേപ്പ് നല്ലതുപോലെ തഴച്ചു വളരും.. കറിവേപ്പ് തഴച്ചുവളരുവാൻ ചെയ്യേണ്ട കാര്യങ്ങൾ” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്.

പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. മാർക്കറ്റിൽ ലഭ്യമായ കറിവേപ്പ് ധാരാളം വിഷം അടിച്ചെത്തുന്നവയാണ്. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു.

ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. കറിവേപ്പ് വളർത്തുമ്പോൾ പലർക്കും ഉള്ള പരാതിയാണ് കറിവേപ്പ് പിടിക്കുന്നില്ല, മുരടിച്ചു പോകുന്നു തുടങ്ങിയവയെല്ലാം. മാതൃസസ്യത്തിൽ നിന്നും നല്ല മൂത്ത കമ്പുകൾ മുറിച്ചെടുത്ത് തയ്യുകൾ ഉല്പാദിപ്പിക്കാവുന്നതാണ്. നല്ല സസ്യം നോക്കി തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കറിവേപ്പ് തഴച്ചു വളർത്താൻ ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.