ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കു.. ഇനി ഇല പറിച്ചു മടുക്കും.!! കടുത്ത വേനലിൽ കറിവേപ്പ് കാടുപോലെ വളരാൻ വീട്ടിലുള്ള ഈ ഒരു കാര്യം ചെയ്താൽ മതി.!! Curry leaves cultivation using Lemon Malayalam

Curry leaves cultivation using Lemon Malayalam : “ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കു.. ഇനി ഇല പറിച്ചു മടുക്കും.!! കടുത്ത വേനലിൽ കറിവേപ്പ് കാടുപോലെ വളരാൻ വീട്ടിലുള്ള ഈ ഒരു കാര്യം ചെയ്താൽ മതി” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ

തന്നെയാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു. ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.

നുള്ളിയാൽ പോലും തീരാത്ത അത്ര കറിവേപ്പില നമ്മുടെ ചെടികളിൽ ഉണ്ടാകുന്നതിനുള്ള ഒരു അടിപൊളി ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആവശ്യമായത് ചെറുനാരങ്ങായാണ്. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ എല്ലാം ധാരാളം ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി നീരാണ് ഒഴിക്കേണ്ടത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ,.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Poppy vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

4/5 - (1 vote)

Comments are closed.