കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു..!! വെറും 3 ആഴ്ച്ച കൊണ്ട് വീട്ടുവളപ്പിൽ കുക്കുംബർ വിളവെടുക്കാം.!!

വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ സ്വന്തമായി വീടുകളിൽ ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. ഇതുവഴി വിഷാംശം ഒട്ടും തന്നെ ഇല്ലാത്ത പച്ചക്കറികൾ നമുക്ക് ഉപയോഗിക്കുവാൻ സാധിക്കും എന്നത് തന്നെ പ്രധാന കാരണം. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒന്നാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി.

മഴക്കാലത്തും വളർത്തിയെടുക്കുവാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണിത്. പൊതുവെ ഹൈബ്രിഡ് ഇനങ്ങളാണ് ഇവയിൽ കൂടുതലായും കാണപ്പെട്ടുന്നത്. ഏറ്റവും കൂടുതൽ വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് എങ്കിലും മഴക്കാല വിലയാണ് കണ്ടുവരുന്നു. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച കുക്കുമ്പർ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിലും വളര്‍ത്താം.


ഇതിന് പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ സൂടോമോനസ് ലായനിയിലോ ഇട്ടു വച്ചതിനുശേഷം പാകുകയാണെങ്കിൽ വിത്തിൽ നിന്നും പെട്ടെന്നു തന്നെ മുള വരുന്നതായിരിക്കും. ഒന്നര ആഴ്ച ഇടവിട്ട് ചാണക പൊടി ഇട്ടു കൊടുക്കണം. ഇത്രയും ചെയ്താൽ നമ്മുക്ക് ആവശ്യമുള്ള കുക്കുംബർ വെറും 3 ആഴ്ച്ച കൊണ്ട് വീട്ടുവളപ്പിൽ തന്നെ കൃഷി ചെയാം.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.