വെറും മൂന്നാഴ്ച കൊണ്ട് കുക്കുമ്പർ വിളവെടുക്കാം.. കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു.!!

“വെറും മൂന്നാഴ്ച കൊണ്ട് കുക്കുമ്പർ വിളവെടുക്കാം.. കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു” വിഷരഹിതമായ ശുദ്ധമായ പച്ചക്കറികൾ കഴിക്കുവാനാണ് എല്ലാവര്ക്കും ഇഷ്ടം. നമ്മുടെ ആരോഗ്യത്തിനും ഏറെ മികച്ചത് ഇവ തന്നെയാണ്. ഒട്ടുമിക്ക പച്ചക്കറികളും രാസകീടനാശിനികൾ അടിച്ചു നമ്മുടെ മാർക്കറ്റിൽ എത്തുന്ന ഈ ഒരു കാലഘട്ടത്തിൽ വിഷരഹിതമായ പച്ചക്കറിക്കായി നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യേണ്ടത്

അത്യവശ്യമായി മാറിയിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞിട്ടും ഉണ്ട്. എന്നാൽ കൃത്യമായ വിളവ് ലഭ്യമാകാത്തത് മിക്ക ആളുകളെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു ചെടികൾക്കാവശ്യമായ പരിചരണം കൃത്യമായ രീതിയിൽ നല്കുകയാണ് എങ്കിൽ നമുക്കും നല്ലൊരു കൃഷിത്തോട്ടം ഒരുക്കി നമുക്കാവശ്യമായ പച്ചക്കറികൾ അവിടെനിന്നും ലഭ്യമാക്കാം.

അത്തരത്തിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് കുക്കുമ്പർ, അഥവാ സാലഡ് വെള്ളരി. വേനൽക്കാല കൃഷിക്ക് ഏറെ അനുയോജ്യമാണ് ഇത്. സ്യുഡോമോണാസ് ലായനിയിൽ മുക്കിവെച്ചശേഷം നടുകയാണെങ്കിൽ ഇവയുടെ വിത്തുകൾ എളുപ്പത്തിൽ മുളക്കുന്നതാണ്. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം. പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് തന്നെ വിളവ് ലഭിക്കുകയും ചെയ്യും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.