
കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു; വെറും 3 ആഴ്ച്ച കൊണ്ട് കുക്കുംബർ വിളവെടുക്കാം.!! Cucumber Krishi easy tip
Cucumber Krishi easy tip : വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒരു വിളയാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി.
വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് ഇത്. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ സൂടോമോനസ് ലായനിയിലോ
ഇട്ടു വച്ചതിനുശേഷം പാകുകയാണെങ്കിൽ മുള പെട്ടന്ന് വരാൻ സഹായിക്കും. രണ്ടു നേരവും നനച്ചു കൊടുകേണ്ടത് അത്യാവശ്യാമാണ്. ഒന്നര ആഴ്ച ഇടവിട്ട് ചാണക പൊടി ഇട്ടു കൊടുക്കണം. ഇത്രയും ചെയ്താൽ നമ്മുക്ക് ആവശ്യമുള്ള കുക്കുംബർ വെറും 3 ആഴ്ച്ച കൊണ്ട് വീട്ടുവളപ്പിൽ തന്നെ കൃഷി ചെയാം. കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Cucumber Krishi easy tip Video Credit : Mini’s LifeStyle
Cucumber Krishi easy tip
Here are some easy tips for successful cucumber cultivation:
- Choose the Right Soil: Cucumbers thrive best in well-drained, nutrient-rich soils with a pH between 5.5 and 6.7. Prepare raised beds or mounds with plenty of organic compost to improve fertility and drainage.
- Planting Time: Sow cucumber seeds after the danger of frost has passed when soil temperature is at least 65°F (18°C). Direct sowing is preferred over transplanting because cucumbers dislike root disturbance.
- Sunlight: Provide full sunlight for at least 6-8 hours daily to encourage healthy growth and good fruit production.
- Watering: Keep the soil consistently moist—cucumbers are 95% water. Use drip irrigation or water at the base to avoid wetting leaves and prevent diseases. Avoid drying out to prevent bitter fruits.
- Support and Training: Use trellises or stakes for vine varieties to keep fruits off the ground, improve air circulation, and save space. Secure vines as they grow for best results.
- Pruning: Remove excess lateral shoots and damaged leaves to promote air circulation and direct energy toward fruiting.
- Pest Protection: Protect young plants using insect netting or natural insect repellents to avoid cucumber beetle damage.
- Mulching: Apply organic mulch like straw or dried grass around plants to retain moisture, regulate soil temperature, and reduce weed growth.
- Pollination: Ensure good pollination by providing flowering companion plants, avoiding pesticides during flowering, and hand pollinating if necessary.
Following these simple practices will ensure healthy cucumber plants and a bountiful harvest.
Comments are closed.