രാവിലെ ഇത്രയും എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാൻ ആകുമായിരുന്നു.!! Crispy Poori Recipe Malayalam

Crispy poori recipe malayalam.!!! വളരെ രുചികരമായ പൂരി തയ്യാറാക്കാം. ചേരുവകളിൽ ചെറിയൊരു മാറ്റം ഉണ്ടാക്കി എടുത്തത് കൊണ്ട് തന്നെ ഒട്ടും എണ്ണ കുടിക്കാത്ത നല്ല സൂപ്പർ പൂരി ആണ്. അത് കൂടാതെ എത്ര സമയം കഴിഞ്ഞാലും നല്ല ക്രിസ്പ്പി ആയി ഇരിക്കും.

ഇതു തയ്യാറാക്കുന്നതിനായിട്ട് പാത്രത്തിലേക്ക് ഗോതമ്പ് മാവ്, മൈദ മാവ്, റവ, കൂടെ നെയ്യ് ചേർത്ത് നന്നായി കുഴച്ചു ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.ശേഷം ചെറുതായി പരത്തി എണ്ണ ചൂടാകുമ്പോൾ വറുത്തു എടുക്കുക. നല്ല മൊരിഞ്ഞ പൂരി ഇങ്ങനെ തയ്യാറാക്കി എടുക്കാം.

പൂരി എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്, കൂടാതെ ഹോട്ടലിലെ പോലെ സ്വദിൽ വീട്ടിൽ കഴിക്കാനും ആകുന്നില്ല എന്ന പരാതി പറയാറുണ്ട്. അതൊക്കെ ഇവിടെ തീരുകയാണ്.നല്ല സൂപ്പർ പൊട്ടറ്റോ മസാല തയ്യാറാക്കുന്ന

വിധം കൂടെ വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits :Kannur kitchen

Rate this post

Comments are closed.