ഇത്രയും ടേസ്റ്റിൽ ഞണ്ട് വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ 😍😍 തനിനാടൻ ഞണ്ട് വരട്ടിയത് 😋👌Crab Roast Recipe | recipe

മലയാളികൾക്കെന്നും ഏറെ താല്പര്യം നോൺ വെജ് വിഭവങ്ങളോടാണല്ലോ? അതിൽ തന്നെ ഒട്ടുമിക്ക ആളുകളുടെയും ഏറെ പ്രിയപ്പെട്ട വിഭവമാണ് ഞണ്ട്. എന്നാൽ ഞണ്ടു കറി പ്രത്യേക രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ മാത്രമേ കൂടുതൽ രുചി ഉണ്ടാവുകയുള്ളു.. വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഞണ്ടു കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ? തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • ഞണ്ട്
 • വെളുത്തുള്ളി – 7 അല്ലി
 • ചെറിയുള്ളി
 • കുരുമുളക് – 3/4 tsp
 • പെരിംജീരകം – 1/2 tsp
 • ഇഞ്ചി
 • സവാള – 4 എണ്ണം
 • തക്കാളി
 • പച്ചമുളക്
 • വെളിച്ചെണ്ണ
 • കറിവേപ്പില
 • മഞ്ഞൾപൊടി – 1/ 4 tsp
 • മുളക്പൊടി
 • മല്ലിപൊടി – 2 tsp
 • ഗരം മസാല
 • ഉപ്പ്

തീർച്ചയായും ഞണ്ടു വാങ്ങുമ്പോൾ നിങ്ങൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇത് ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ റെസിപ്പി തയ്യാറക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Fathimas Curry World

Comments are closed.