എന്റെ പൊന്നു ഇത്രയും കാലം ഈ വലിയ സൂത്രം അറിയാതെ പോയല്ലോ 😱😱 കഷ്ടം ആയി.. കിടിലൻ ഐഡിയ 👌👌

നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടൈപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ.. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് കുക്കർ. എല്ലാ വീട്ടമ്മമാരുടെയും ഒഴിച്ച് കൂടാനാകാത്ത ഒന്ന് തന്നെയാണ് ഇത്. ദിവസവും ഭക്ഷണം പാചകം ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതിൽ കുക്കർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഭക്ഷണം പാചകം ചെയ്യാൻ ഇത് വളരെയധികം സഹായിക്കുന്നു. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ ഇതിനേക്കൾ അപകടം ഉള്ള മറ്റൊന്നും ഇല്ല.

കുക്കർ ഉപയോഗിക്കുമ്പോൾ നമുക്കെല്ലാം വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. എല്ലാവര്ക്കും ഉണ്ടായിട്ടുള്ള ഒരു കാര്യമാണ് കുക്കറിന്റെ പിടി ലൂസ് ആകുന്നത്. ടൈറ്റ് ആക്കിയാലും പെട്ടെന്ന് തന്നെ വീണ്ടും ലൂസ് ആവും. കുക്കറിന്റെ പിടി ടൈറ്റ് ആകുന്നതിന് ഇനി നൂൽ മതി. സ്ക്രൂ ഊരിയെടുത്ത് സ്ക്രൂവിന് ചുറ്റും നൂൽ ചുറ്റിവെക്കുക. ഇങ്ങനെ ചെയ്താൽ പിടി ടൈറ്റ് ആവുമെന്ന് മാത്രമല്ല കൂടുതൽ നാൾ ലൂസ് ആവാതിരിക്കുകയും ചെയ്യും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.