ഈ ചെടി കണ്ടിട്ടുണ്ടോ? ഈ സസ്യത്തിന് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് അറിയൂ.. വെറുതെ പറിച്ചെറിഞ്ഞു കളയുന്ന ഈ സസ്യത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ.!!

തീവ്രഗന്ധ, കമ്യൂണിസ്റ്റ് പച്ച, മുറിപ്പച്ച, വേനപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നിങ്ങനെ പല പേരുകളിൽ ആണ് ഈ സസ്യം അറിയപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും കമ്യുണിസ്റ്റ് പച്ച എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. വേലിക്കൽ കൂട്ടമായി കാണപ്പെടുന്ന ഈ സസ്യം പലരും പറിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതിന്റെ ഗുണങ്ങൾ അറിയാത്തതു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.


പണ്ടുകാലത്ത് ശാസ്ത്രസാങ്കേതിക വിദ്യ ഇത്രയധികം വികസിക്കാതിരുന്നിരുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ പഴമക്കാർ ഉപയോഗിച്ച് പോന്നിരുന്നത് ഇത്തരത്തിലുള്ള ആയുർവേദ പച്ചമരുന്നുകൾ ആയിരുന്നു. അന്നെല്ലാം ചെറിയ അസുഖങ്ങൾക്ക് ഇത്തരത്തിലുള്ള ചികിത്സ ചെയ്യുകയും വലിയ അസുഖങ്ങൾക്ക് മാത്രം ആശുപത്രിയിൽ പോകുകയും ആണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് അവസ്ഥ മാറി. എന്തിനും ആശുപത്രികളെ ആശ്രയിക്കുന്നു.

നമ്മുടെ ചുറ്റുമുള്ള ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനുള്ള പ്രധാന കാരണം. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള സസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ച. കിഡ്നിയുടെ ആരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ് ഈ ഇലകൾ. മുറിവ് ഉണക്കുന്നതിനുള്ള മരുന്നായാണ് ഇവ പൊതുവെ ഉപയോഗിച്ച് വന്നിരുന്നത്. യൂറിക് ആസിഡ് കുറക്കുന്നതിന് ഈ സസ്യത്തിന്റെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ചു കുടിച്ചാൽ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.