
കുറച്ച് കാപ്പിപ്പൊടി ഉണ്ടെങ്കിൽ ശരീരവും തണുക്കും മനസ്സും തണുക്കും.. റെസ്റ്റോറന്റ്ലെ വിലകൂടിയ വിഭവം വീട്ടിൽ തയ്യാറാക്കാം.!! Cold Coffee Recipe Malayalam
Cold Coffee Recipe Malayalam : എത്ര ചൂട് കൂടിയാലും വീട്ടിൽ കുറച്ച് കാപ്പിപ്പൊടി ഉണ്ടെങ്കിൽ വളരെ രസകരമായ തണുത്ത ഒരു വിഭവം തയ്യാറാക്കി എടുക്കാവുന്നതാണ്…. ചൂട്സമയത്ത് കഴിക്കാൻ പറ്റിയ നല്ലൊരു കോൾഡ് കോഫി ആണ് തയ്യാറാക്കുന്നത് ഗോൾഡ് സാധാരണ റസ്റ്റോറന്റിൽ പോയി മാത്രം മാത്രമേ കഴിച്ചിട്ട് ഉണ്ടാവുകയുള്ളൂ, എന്നാൽ ഇനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം നിമിഷങ്ങൾ മാത്രം മതി,
ഇത് തയ്യാറാക്കി എടുക്കാൻ… എങ്ങനെയാണ് തയ്യാറാക്കുന്നത്, എന്തൊക്കെ ചേരുവകൾ ചേർക്കണം, എത്ര സമയം എടുക്കും, എന്തായിരിക്കും ഇതിന്റെ സ്വാദ്, ഇങ്ങനെ നൂറുകൂട്ടം സംശയങ്ങൾ നിങ്ങൾക്ക് തോന്നുന്നുണ്ടാവും..കടകളിൽ ആണല്ലോ കോൾഡ് കോഫി സാധാരണ തയ്യാറാക്കുന്നത്, ഇപ്പോൾ വീട്ടിൽ എങ്ങനെയായിരിക്കും തയ്യാറാക്കുന്നത്.. അതൊരു വലിയ സംശയമായി തന്നെ നിലനിൽക്കുമ്പോഴാണ്

നമുക്കിത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം എന്നുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുക്കുന്നത്… കുറച്ചു കാപ്പിപ്പൊടിയും, പഞ്ചസാരയും, കുറച്ച് പാലും പിന്നെ ഇത് തയ്യാറാക്കുന്ന ആ ഒരു സീക്രട്ടും അറിഞ്ഞിരുന്നാൽ മാത്രം മതി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. അത് മാത്രമല്ല പഴങ്ങൾ ഒന്നുമില്ലാതെ തന്നെ നമുക്ക് ശരീരം തണുപ്പിക്കാൻ പറ്റിയ വിഭവമാണിത്, തണുപ്പ് നല്ലപോലെ നമ്മുടെ ശരീരത്തിറങ്ങുകയും, കോഫിയുടെ ആ ഒരു
നല്ല സ്വാദ് അതിലേക്ക് വരികയും നല്ലൊരു തണുപ്പ് കിട്ടുകയും ഏത് ചൂട് സമയത്തും എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭവമാണ് നമ്മുടെ ഈ കോൾഡ് കോഫി.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala.
Comments are closed.