സ്റ്റാർബക്സ്, നെസ്കഫേ കാപ്പിപ്പൊടികൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് അറിയണ്ടേ.!! [വീഡിയോ]

“സ്റ്റാർബക്സ്, നെസ്കഫേ കാപ്പിപ്പൊടികൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് അറിയണ്ടേ” നമ്മൾ വ്യത്യസ്തങ്ങളായ പല തരത്തിലുള്ള സാധനങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്. ഫാക്ടറികളിലൂടെയാണ് ഈ ഒരു തലമുറയിൽ ഇവയെല്ലാം നിർമിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.

എന്നാൽ ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ എല്ലാം തന്നെ നമ്മുടെ കയ്യിൽ എത്തുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടലോ.. കാപ്പി കുടിക്കുവാൻ എല്ലാവര്ക്കും ഇഷ്ടമാണ്. വ്യത്യസ്ത കമ്പനികളുടെ കാപ്പിപൊടികൾ മാർക്കറ്റിൽ ലഭ്യവുമാണ്.

എന്നാൽ ഇത്തരത്തിലുള്ള കാപ്പിപൊടികൾ എല്ലാം തന്നെ ഫാക്ടറികളിൽ എങ്ങനെയാണ് നിർമിക്കുന്നത് എന്ന് നമുക്കീ വീഡിയോയിലൂടെ പരിചയപ്പെടാം. പ്രധാനമായും ഒൻപത് ഘട്ടങ്ങളിലായാണ് കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ആദ്യത്തെ ഘട്ടം കാപ്പിക്കുരുവിന്റെ വിളവെടുപ്പ് ആണ്‌. കാപ്പിച്ചെടിയിൽ ഉണ്ടാകുന്ന പഴത്തിനുള്ളിലെ കായിൽ നിന്നുമാണ് കാപ്പിക്കുരു പറിച്ചെടുക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ജോലികൾ കയ്യുപയോഗിച്ചു പറിച്ചെടുക്കുകയാണ് ചയ്യുന്നത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Factory TV എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.