
ചിരട്ട ഇഡലി ഒപ്പം അടിപൊളി കിള്ളി സാമ്പാറും.. കാണാനും കഴിക്കുവാനും കൗതുകം തോന്നും നല്ല സൂപ്പർ ഇഡലി ചിരട്ടയിൽ തയ്യാറാക്കാം.!! Coconut Shell Idli and Killi Sambar Recipe Malayalam
Coconut Shell Idli and Killi Sambar Recipe Malayalam : “ചിരട്ട ഇഡലി ഒപ്പം അടിപൊളി കിള്ളി സാമ്പാറും.. കാണാനും കഴിക്കുവാനും കൗതുകം തോന്നും നല്ല സൂപ്പർ ഇഡലി ചിരട്ടയിൽ തയ്യാറാക്കാം” പൊതുവെ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ ഇഡലിയും സാമ്പാറും. പ്രത്യേകിച്ചും ഒരു വിധം കുട്ടികൾക്ക് ഇത് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം തന്നെയാണ് ഇത്. ഈ വിഭവങ്ങൾ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Ingradients
- Rice -2 cups
- Urad dal – 1 cups
- Salt – 1 or 2 tbsp
- Oil – 2 or 3 tbsp

- Killi Sambar
- Toor Dal – 1 cup
- Onion – 2 nos
- Shallots – 12 to 13 nos
- Tomato – 1 nos
- Tamarind – small ball
- Dry red chilli – 3 or 4 nos
- Sambar powder – 1 tbsp
- Asafoetida powder – 1/2 tbsp
- Turmeric powder – 1/2 tbsp
- Mustard seed – 1 tsp
- Fenugreek seed – 1 tsp
- Salt – 1 or 2 tbsp
- Oil – 2 or 3 tbsp
Comments are closed.