ഇനി ഡൈ ചെയ്യാതെ മുടി കറുപ്പിക്കാം.!! ഒരു തൊണ്ട് കൊണ്ട് ഇങ്ങനെ ചെയ്യൂ; എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും.. ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! Coconut Husk Natural Hairdye

Coconut Husk Natural Hairdye : നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ ചകിരി

ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുമായിരുന്നു. മുതിർന്നവരും ഇത് ഉപയോഗിക്കുമായിരുന്നു പ്രകൃതിദത്ത സ്ക്രബ് ആണ് ചകിരി. അതു പോലെ തന്നെ കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഇത് ഇട്ടാൽ നല്ലതാണ് എന്നാണ് പഠനം തെളിയിക്കുന്നത്. ഈ വെള്ളം കുടിച്ചാൽ ഡയബറ്റിക്സ് നിയന്ത്രിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇങ്ങനെ നിരവധി ഗുണങ്ങൾ ഉള്ള ചകിരി കൊണ്ട് എത്ര നരച്ച മുടി വേണമെങ്കിലും ഒറ്റ ദിവസം കൊണ്ട്

കറുപ്പിക്കാൻ സാധിക്കും. അതിനായി ചകിരി നല്ലത് പോലെ ഉണക്കിയിട്ട് ചെറിയ കഷ്ണങ്ങൾ ആക്കണം. ഇതിനെ ഒരു പാത്രത്തിൽ ഇട്ടതിന് ശേഷം നല്ലത് പോലെ കരിച്ചെടുക്കണം. അത്‌ എങ്ങനെ എന്ന് മനസിലാക്കാൻ വീഡിയോ കണ്ടാൽ മതിയാകും. അതിന് ശേഷം ഇതിനെ തണുക്കാനായി അടച്ച് വയ്ക്കണം. തണുത്തതിന് ശേഷം നമ്മുടെ കൈകളിൽ എടുക്കുമ്പോൾ തന്നെ പൊടിക്കാൻ സാധിക്കുന്നതാണ്.

ഇതിനെ ഒരു അരിപ്പ ഉപയോഗിച്ചിട്ട് അരിച്ചെടുക്കണം. ഇതിൽ നിന്നും ഒരു സ്പൂൺ എടുത്തിട്ട് വെളിച്ചെണ്ണയോ കറ്റാർ വാഴ ജെല്ലോ ചേർത്ത് കുഴച്ചിട്ട് തലമുടിയിൽ തേയ്ക്കാം. ഹെന്ന ഉണ്ടാക്കുമ്പോൾ അതിലേക്ക് ഈ ചകിരി കരിച്ച പൊടി കൂടി ചേർത്താൽ മുടിയ്ക്ക് നല്ല ഗുണവും കറുപ്പും നൽകും. ഇങ്ങനെ ചെയ്‌താൽ പിന്നെ ഒരു മാസം വേറെ ഒന്നും ചെയ്തില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല Coconut Husk Natural Hairdye Video Credit : Mother’s Pantry By reshmi

Coconut Husk Natural Hairdye

Preparation Methods
Boiling Method (Safer & Mild)

  1. Cut dried coconut husk into small pieces and boil in 2 cups of water for 20-30 minutes, until the water turns dark brown/black.
  2. Cool and strain the liquid.
  3. Mix in coconut oil for smooth application.

Burning Method (Traditional Style)

  1. Burn dried coconut husk on low flame until it turns black and releases thick smoke.
  2. Collect the black powder or ash formed after burning.
  3. Mix the powder with coconut oil or water to make a smooth paste.

Application

  1. Wash and slightly dry your hair.
  2. Apply the coconut husk dye evenly from root to tip.
  3. Leave it on for 30-45 minutes.
  4. Rinse with plain water (no shampoo).

Benefits

  • Naturally darkens grey hair (brownish-black tone)
  • Strengthens hair roots
  • Reduces dandruff and scalp infections
  • Chemical-free and safe for sensitive scalps
  • Adds natural shine

Tips and Precautions

  • Always test on a small hair section first to ensure the desired results and to check for any allergic reactions.
  • Use gloves when applying the burnt ash version, as it can stain hands.
  • Store leftover dye in the fridge for up to 3 days.¹

ഉലുവ ഉണ്ടോ? രാത്രി ഒരു തുള്ളി മാത്രം മതി; എത്ര വലിയ മുടികൊഴിച്ചിലും മാറ്റി നീളത്തോടെ മുടി വളർത്താം.. കട്ടിയിൽ മുടി വളരാൻ ഒരു കിടിലൻ ടിപ്പ്.!!

Coconut Husk Natural Hairdye