പ്ലാസ്റ്റിക് കവർ ചുമ്മാ കളയല്ലേ.!! തേങ്ങ ചിരകുന്ന പണി എളുപ്പമാക്കാം; ഇതറിഞ്ഞാൽ ഇനി എത്ര വേണേലും തേങ്ങ ചിരകാം.!! Coconut Grating using Plastic Covers

Coconut Grating using Plastic Covers : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഉപകാരപ്രദമായ ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കവറുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്.

എന്നാൽ അവ മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് സിപ്പ് ലോക്ക് കവറുകൾ ലഭിക്കുമ്പോൾ അവ കളയാതെ പച്ചക്കറിയെല്ലാം അരിഞ്ഞു സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താം. ഈയൊരു രീതിയിൽ പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കുകയാണെങ്കിൽ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അതുപോലെ ജ്യൂസും മറ്റും വാങ്ങുന്ന അടപ്പുള്ള പ്ലാസ്റ്റിക് കവറുകൾ കളയാതെ അത് കഴുകിയശേഷം

ചൂടുവെള്ളം ഒഴിച്ച് വേദന ഉണ്ടാകുമ്പോൾ അത്തരം ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഐസ്പാക്ക് വെക്കാനും ഈ ഒരു രീതിയിൽ വെള്ളം നിറച്ച് ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. തുണി കടകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി കവറിന്റെ നാല് ഭാഗവും കട്ട് ചെയ്ത ശേഷം ഒരേ വലിപ്പത്തിൽ അടുക്കി വെച്ച് പേപ്പർ മുകളിലായി വച്ചശേഷം അയേൺ ചെയ്ത് എടുക്കുക. ഈയൊരു കവർ ആവശ്യാനുസരണം കട്ട് ചെയ്ത് ചിരവയിൽ വച്ച് തേങ്ങ ചിരകി എടുക്കാവുന്നതാണ്.

വലിപ്പം കൂടിയ ജീൻസ് അളവ് കൃത്യമാക്കാനായി നടുവിലായി ഒരു കഷണം ഇലാസ്റ്റിക്ക് കട്ട് ചെയ്ത് തുന്നി പിടിപ്പിക്കുക. കൈ അല്ലെങ്കിൽ മെഷീൻ ഉപയോഗിച്ച് സിമ്പിൾ സ്റ്റിച്ച് ഇട്ട് ഈ ഒരു രീതിയിൽ ഇലാസ്റ്റിക് തുന്നി ചേർക്കാവുന്നതാണ്. ശേഷം ബട്ടൻസ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്. നേന്ത്രപ്പഴം കൂടുതലായി വാങ്ങിക്കൊണ്ടുവന്ന് സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടായി പോകുന്നത് ഒരു സ്ഥിരം പതിവായിരിക്കും. അത് ഒഴിവാക്കാനായി തണ്ടിന്റെ ഭാഗത്ത് അല്പം മെഴുകുതിരി ഉരുക്കി ഒഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പ്രാണികളുടെ ശല്യം, പാടെ ഒഴിവാക്കാനും പഴം പെട്ടെന്ന് കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Coconut Grating using Plastic Covers Video Credit : Sruthi’s Vlog

Coconut Grating using Plastic Covers

  • Freezing Method:
    Remove the husk and clean the coconut: make the surface as smooth as possible. Freeze the whole coconut (covered) for about 12 hours. When ready to use, soak the frozen coconut in water for 10 minutes, then crack it open easily by tapping along the natural seams with the blunt side of a knife. The coconut meat will separate easily from the shell due to freezing and can be peeled or scraped with a knife or peeler for white, clean shreds.
  • Roasting Method:
    Another method is to crack the coconut, hold a half over an open flame with tongs, and heat it evenly all around until the flesh easily detaches from the shell. Use a knife to separate the meat, then cut and grate it. This method is handy if frozen coconut is not available.
  • Traditional Grating Stool:
    Sit comfortably with a coconut in hand, holding it against the grater blade. Slide the coconut in a steady motion and keep turning it to grate evenly on all sides. Apply gentle pressure and occasionally scrape off the grated coconut to make room for more. Separate pure white shreds from brownish bits for freshness.
  • Using a Mixer or Blender:
    After peeling and cutting the coconut meat into small pieces, pulse in a dry mixer jar for a few seconds until shredded. Be careful not to over-pulse. This is convenient and quick, especially when large quantities are required.
  • Storage Tips:
    Freshly grated coconut is highly perishable. Store it in airtight containers in the refrigerator and use within a day or freeze for up to two months to retain freshness. Thaw frozen coconut in a little water before use.

ഇനി വെയിൽ വേണ്ടാ; ഫ്രിഡ്ജിൽ ഈ സൂത്രം ചെയ്‌താൽ ഏതു കൊടും മഴയത്തും ഉണക്കമീൻ ഉണ്ടാക്കാം; ഇങ്ങനെ ചെയ്‌താൽ 10 ഇരട്ടി കൂടുതൽ രുചിയും ഗുണവും.!!

Comments are closed.