മഴക്കാലത്ത് ചവിട്ടിയും, കിച്ചൺ ടവലും ഉണക്കാൻ എളുപ്പ മാർഗം..!! Cleaning Doormats and Towel

നമ്മുടെ വീട്ടിലെ ചവിട്ടി, കിച്ചനിലും ബാത്റൂമിലും ഉപയോഗിക്കുന്ന ടവ്വൽ , തോർത്ത് എന്നിവ ഈ മഴക്കാലത്ത് കഴുകാനും വൃത്തിയാക്കാനും ഒക്കെ ബുദ്ധിമുട്ടാണ്, അതിനുള്ള ഒരു എളുപ്പവഴിയാണ് ഇന്ന് നിങ്ങളോട് പങ്കുവെക്കാൻ പോകുന്നത്. രണ്ടു രീതിയിൽ ഇവ വൃത്തിയാക്കാം. ഒന്നാമതായി കിച്ചൺ ടവൽ വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. ആദ്യം ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം
തിളപ്പിച്ച്

അതിൽ കുറച്ച് സോപ്പ് പൊടി ഇടുക.എന്നിട്ട് ആ വെള്ളത്തിൽ ചെളിയുള്ള ടവലുകൾ നന്നായി മുക്കുക. കുറച്ചു നേരം വെള്ളം തിളച്ചു കഴിയുമ്പോൾ തീ കുറച്ചുകൊണ്ട് അതിലേക്ക് 1 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. ഇതോടെ തുണിയിലുള്ള അഴുക്കെല്ലാം പുറത്ത് വരും. ഒരു 5 മിനിട്ട് ഇതേപോലെ തുടരുക. എന്നിട്ട് ഗ്യാസ് ഓഫ് ആകുക, ശേഷം കുറച്ചു നേരം ചൂട് ആറാൻ വെക്കുക. അതിനു ശേഷം നല്ല വെള്ളത്തിൽ 3-4 പ്രാവശ്യം ടൗലുകൾ കഴുക,അപ്പോൾ നിങ്ങൾക്ക്നല്ല

വൃത്തിയുള്ള ടവൽ കാണാൻ കഴിയും.ഈ രീതിയിൽ ആഴ്ചയിൽ ഒരിക്കൽ ടവലുകൽ എല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്യുക. ഇനി നമുക്ക് ചവിട്ടി ക്ലീൻ ചെയ്യാനായി ഒരു പാത്രത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കുക അതിലേക്ക് കുറച്ചു സോപ്പ് പൊടി ഇടുക അതിനു ശേഷം കുറച്ചു പൊടിയുപ്പു കൂടി ചേർക്കുക, ശേഷം നന്നായി ഇളക്കുക. ഇളക്കിയ ലായനി ഒരു ബക്കറ്റിലെക്ക് ഒഴിക്കുക.വെള്ളം ചൂടാറി കഴിഞ്ഞാൽ ചെളി വെള്ളം കളഞ്ഞ് ചവിട്ടി

വാഷിംഗ് മെഷീനിൽ ഇട്ട് കഴുകിയാൽ ചവിട്ടി നന്നായി വൃത്തിയാകും. വാഷിംഗ് മെഷീനിൽ തന്നെ ചവിട്ടി ഉണക്കുകയും ചെയ്യാം.വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ….. എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.