ഇനി സ്പൂൺ കൊണ്ട് മീൻ വൃത്തിയാക്കാം. വെറും 1 മിനിട്ടിൽ.. Now clean the fish with a spoon in just 1 minute !!

എല്ലാവർക്കും മീൻ കഴിക്കാൻ ഇഷ്ടമാണ്. നല്ല കരിമീൻ പൊരിച്ചതും, മീൻ മുളകിട്ടതും മുന്നിൽ കൊണ്ട് വച്ചാൽ നാവിൽ വെള്ളമൂറും. മീൻ എന്ന് പറയുന്നത് നമ്മുടെ എല്ലാം വീടുകളിലെ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്, എന്നാൽ മീൻ വൃത്തിയാക്കി എടുക്കേണ്ടത് ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. എന്നാലിതാ കരിമീൻ, തിലോപ്പിയ,

രോഹു, കട്ല തുടങ്ങിയ മീനുകലാണ് പൊതുവായി ചിതമ്പൽ കൂടുതലായി ഉള്ള മീനുകൾ. ഈ മീനുകളുടെ ചിതമ്പൽ എങ്ങനെ നമുക്ക് സ്പൂൺ ഉപയോഗിച്ച് കളയാം എന്ന് നോക്കാം. ആദ്യം കത്രികയോ കത്തിയോ ഉപയോഗിച്ച് മീനിൻ്റെ വാലും ചിറകും മുറിച്ചു കളയുക. അല്ലെങ്കിൽ കൈ മുറിയാനുള്ള സാധ്യത ഉണ്ട്, എന്നിട്ട് ഷാർപ് ആയിട്ടുള സ്പൂൺ വച്ച് മീനിൻ്റെ മോളിൽ ചിരണ്ടുക, അപ്പോൾ തന്നെ മീനിൻ്റെ ചിതമ്പലുകൾ പോകുന്നത് കാണാം.

ഒരു 5 മിനുട്ടിനുള്ളിൽ തന്നെ മുഴുവൻ ചിതമ്പലും സ്പൂൺ ഉപയോഗിച്ച് നമുക്ക് കളയാൻ സാധിക്കും. അതേപോലെ തന്നെ ഫ്രൈ ചെയ്യാൻ പാകത്തിന് മീനിൻ്റെ ഉള്ളിലെ അഴുക്കുകളും സ്പൂൺ വച്ച് തന്നെ മുഴുവനായും കളയാം ഇനി മീനിൻ്റെ തോലിൽ കാണുന്ന കറുപ്പ് പാട ഈസി ആയി കളയാനായി വിനാഗിരി നമുക്ക് ഉപയോഗിക്കാം. ഒരു സ്പൂൺ വിനാഗിരി മീനിൻ്റെ മുകളിൽ ഒഴിക്കുക എന്നിട്ട് കുറച്ചു വെള്ളവും കൂടി മിക്സ്


ചെയ്യുക ശേഷം ഒരു 15 മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് വെക്കുക. ഇതിന് ശേഷം കൈകൊണ്ട് തന്നെ നമുക്ക് ആ പാട നീക്കം ചെയ്യാൻ സാധിക്കും. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.