17 ലക്ഷത്തിന് നിർമ്മിച്ച 1325 സ്ക്വയർ ഫീറ്റ് വീട്.. ക്ലാസിക് ഇന്റീരിയർ ഡിസൈനിൽ ഉള്ള ഈ കിടിലൻ വീട് കാണാം.!! Classic interior design beautiful home tour..

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

1138 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സിറ്റ് ഔട്ട് ബെഞ്ച് പോലെ സെറ്റ് ചെയ്തിരിക്കുന്നു.വീട്ടിലേക്കു കയറിവരുമ്പോ തന്നെ ഇടതു ഭാഗത്തു ആയിട്ടു ലിവിങ് റൂം നിർമിച്ചിരിക്കുന്നു. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ മോഡേൺ ലൈറ്റ് വർക്കുകൾ ആണ് ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണം. ഡൈനിങ്ങ് സ്പേസിന്റെ ബേക്ക് സൈഡ് ആയിട്ടു ഒരു കോർട്യാർഡ് പോലെ കാണാം ഏകദേശം പെർഗോള പോലെ അത്യാവശ്യം വെളിച്ചം കിട്ടുന്ന രീതിയിൽ ആണ് നിർമാണം .ഒപ്പം തന്നെ സൈഡിൽ ആയിട്ടു ഒരു സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. സ്റ്റീലിന്റെ ഹാൻഡ്‌ഡ്രില്ല് വെച്ചിട്ടുള്ള സ്റ്റെയർകേസ് ആണ്

കൊടുത്തിട്ടുള്ളത്,അവിടന്നു റൈറ്റ് സൈഡിൽ ആയിട്ടു ഫസ്റ്റ് ബെഡ്‌റൂം കാണാം അതാണ് മാസ്റ്റർ ബെഡ്‌റൂം. നല്ല മോഡേൺ രീതിയിൽ ആണ് ബാത്രൂം നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങ് ഏരിയയിൽ നിന്നു അടുത്ത് തന്നെ സെക്കന്റ് ബെഡ്‌റൂം കാണാം. ഇടതു സൈഡിൽ ആയിട്ടു കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നു.അതിൻ്റെ സൈഡിൽ ആയിട്ട് ഫെർറോ സിമെറ്റിൽ നിർമിച്ച കബോർഡ് കാണാവുന്നതാണ്.ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 17 ലക്ഷം രൂപയാണ്. Video Credit :Home picture

Comments are closed.