ഇളം ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് രാവിലെ കുടിച്ചാൽ.. ഗുണങ്ങൾ അറിയാം.!!

ജീവിതശൈലീ രോഗങ്ങൾ ഇന്ന് സർവ വ്യാപിയായി മാറിയിരിക്കുകയാണ്. ഇതിനെല്ലാം ഉള്ള പ്രധാന കാരണം ഇന്നത്തെ തലമുറയുടെ കൃത്യതയില്ലാത്ത ജീവിത രീതി തന്നെ. മാറിയ ഭക്ഷണക്രമം, വ്യായാമമില്ലായ്മ തുടങ്ങയവയെല്ലാം മനുഷ്യനെ നിത്യരോഗിയായി മാറ്റിയിരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കാൻ ഇതും കാരണമാകുന്നു.

പല ആരോഗ്യപ്രശ്നങ്ങളിലെയും പരിഹരിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. ചെറുനാരങ്ങാ പൊതുവെ ഒരു രോഗ സംഹാരിയായി ആണ് അറിയപ്പെടുന്നത് എന്ന് നിങ്ങൾക്ക് എല്ലാവര്ക്കും അറിയാമല്ലോ? ശരീരത്തിന് രോഗപ്രതോരോധ ശേഷി നൽകുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം – സി നാരങ്ങായിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മോണവീക്കം തടയാൻ നാരങ്ങാ ഉപയോഗിക്കാം.


മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കൽ തുടങ്ങിയ അസുഖങ്ങൾ എല്ലാം തന്നെ ജീവകം സി യുടെ കുറവ് മൂലം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ നാരങ്ങാ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ അകറ്റുവാൻ സഹായിക്കുന്നു. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എല്ലാം ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

“ഇളം ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് രാവിലെ കുടിച്ചാൽ” കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.