ചൂട് വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ.. ഗുണങ്ങൾ അറിയാം.!!

“ചൂട് വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ.. ഗുണങ്ങൾ അറിയാം” രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ചില ആളുകളും ഉണ്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ടായിരിക്കും. ഇന്നത്തെ ജീവിത രീതിയും മറ്റും ചെറുപ്പക്കാരെ പോലും നിത്യരോഗി ആക്കി മാറ്റിയിരിക്കുകയാണ്.

രോഗപ്രതോരോധശേഷി ഇല്ലാത്തതും അസുഖങ്ങൾ വര്ധിക്കുവാൻ കാരണമാകുന്നു. നല്ല ആരോഗ്യം ലഭ്യമാക്കുന്നതിന് രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കോഫിയോ കഴിക്കുന്നതുപോലെ നമ്മുടെ ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നമ്മുടെ ദിവസം ചെറുചൂട് വെള്ളത്തിൽ ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചു കുടിച്ചു കൊണ്ട് തുടങ്ങാം.

ഇങ്ങനെ ചെയ്യുന്നത് മൂലമുള്ള ഗുണങ്ങൾ നിരവധിയാണ്. രോഗപ്രതോരോധ ശേഷി വർധിപ്പിക്കുന്നതിന് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ശരീരഭാരം കുറക്കുവാൻ ഇത് വളരെയധികം സഹായിക്കുന്നു. നാരങ്ങായിൽ പോഷകങ്ങള്‍, വിറ്റാമിന്‍ സി, കോംപ്ലക്‌സ് വിറ്റാമിന്‍സ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും ചീത്ത കൊളസ്ട്രോളിനെ അകറ്റി നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.