ഈ ചെടിയുടെ പേര് അറിയാമോ 🤔🤔 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം, ആയുസ്സിന്റെ ഒറ്റമൂലി കഴിക്കേണ്ടത് ഇങ്ങനെ.!!

ചൊറിയണം, കടിത്തുമ്പ, കടുത്ത എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്ത് എന്ന് പറയുവാൻ മറക്കല്ലേ.. തൊട്ടാൽ ചൊറിയുന്ന ഒരിനം സസ്യമാണ് ചൊറിയണം. തൊട്ടാൽ ചൊറിയുമെങ്കിലും ഇവ കഴിച്ചാൽ ചൊറിയില്ല. ചൊറിയണം ഒരേ സമയംഭക്ഷ്യവിഭവമായും ഔഷധമായും ഉപയോഗിച്ച് വരുന്നു. നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു സസ്യം കൂടിയാണിത്.

നാട്ടുവൈദ്യത്തിലും ആയ്യുർവേദത്തിലും എല്ലാം ഇവ ഔഷധമായി ഉപയോഗിച്ചു വരുന്നു. ചൊറിയണം എന്ന ഈ സസ്യത്തിൻറെ ഇലകള്‍ ദേഹത്ത് സ്പര്‍ശിച്ചാല്‍ അസ്വസ്ഥതയുണ്ടാകുമെങ്കിലും ആരോഗ്യപരമായ ഗുണങ്ങളിൽ മികച്ചു നില്‍ക്കുന്നവയാണ് ഇവ.. ഈ സസ്യത്തിന്റെ ഇലകൾ ചെറിയ ചൂടുവെളളത്തിൽ ഇട്ട് കുറച്ചു സമയം വെക്കുകയാണെങ്കിൽ ഈ ചൊറിച്ചില്‍ മാറിക്കിട്ടും. കര്‍ക്കിടകക്കാലത്ത് പത്തിലത്തോരനുകളിലെ പ്രധാനിയാണ് കൊടിത്തൂവ.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാൻ കഴിവുള്ള ഒരു സസ്യമാണിത്. ലിവര്‍, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിയ്ക്കുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും ഉപയോഗിക്കുന്നു. രക്തശുദ്ധി വരുത്തുന്നത് കൊണ്ട് തന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു പരിഹാരമാർഗമാണ്. ഇവയുടെ ഇലകള്‍ കാല്‍സ്യ സമ്പുഷ്ടമാണ്. സന്ധി വേദനകള്‍ക്കും എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമം.

ഈ സസ്യത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.