ചോല ബട്ടൂര സൂപ്പർ ആയി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം 👌🏻😋കൂടെ നല്ല സൂപ്പർ ചന്ന മസാലയും.!! Chola Batoora Recipe Malayalam

Chola batoora recipe malayalam.!!!നോർത്ത് ഇന്ത്യയിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് ചോല ബട്ടൂര ഏത് സമയത്ത് കിട്ടിയാലും കഴിക്കാനും ഇഷ്ടമാണ്, ഏതു റസ്റ്റോറന്റ് പോയിക്കഴിഞ്ഞാലും ആദ്യത്തെ ഓപ്ഷൻ ബട്ടൂര ആണ്‌, എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ബട്ടൂര, അതിന്റെ കൂടെ ഒരു സ്പെഷ്യൽ കറിയും ഇന്ന് തയ്യാറാക്കുന്നുണ്ട്, കൂടെത്തന്നെ എങ്ങനെ പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കാം എന്നും അറിയാം…

ബട്ടൂര തയ്യാറാക്കാൻ ആയിട്ട് വേണ്ടത് മൈദയാണ്, മൈദ ആവശ്യത്തിന് ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റി വയ്ക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി നമുക്ക് മറ്റൊരു പാത്രത്തിലേക്ക് കുറച്ച് റവയും പാലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് ഇതൊന്ന് കുഴഞ്ഞു കിട്ടണം നന്നായി കുതിർന്നുകിട്ടണം.. കുതിർന്നു കഴിഞ്ഞാൽ പിന്നെ ഇതുകൂടി മൈദയിലേക്ക് ചേർത്തു കൊടുക്കാം ശേഷം ആവശ്യത്തിന് തൈര് ചേർത്ത് കുഴച്ചെടുക്കേണ്ടതാണ്,

പ്രത്യേകം ശ്രദ്ധിക്കുക നല്ല സോഫ്റ്റ് ആയിട്ട് കുഴഞ്ഞു കിട്ടുന്നത് വരെ കുഴച്ചു കൊണ്ടിരിക്കുക. എല്ലാം കുഴഞ്ഞു പെർഫെക്റ്റ് ആയിട്ട് പാകത്തിനായി കഴിയുമ്പോൾ കുറച്ച് സമയം അടച്ചു വയ്ക്കാം..ഈ സമയം നല്ലൊരു ചന്ന മസാല കൂടെ തയ്യാറാക്കാം… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇനി തയ്യാറാക്കി വെച്ചിട്ടുള്ള മാവിൽ നിന്ന് കുറച്ച് എടുത്തു ബട്ടൂര തയ്യാറാക്കി എടുക്കാവുന്നതാണ്..ഹോട്ടലിൽ വളരെ വലിയ സൈസിലാണ് തയ്യാറാക്കി എടുക്കാറുള്ളത്,

എന്നാൽ വീടുകളിൽ അത്ര വലിപ്പത്തിൽ തയ്യാറാക്കേണ്ട ആവശ്യമില്ല, ചെറുതായി തയ്യാറാക്കി എടുക്കാം, എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ബട്ടൂര വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ്. ഒരു നോർത്തിന്ത്യൻ വിഭവമാണെങ്കിലും സൗത്ത് ഇന്ത്യയിലെ എല്ലാ ഹോട്ടലുകളിലും ഇപ്പോൾ ഇത് കിട്ടുന്നതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്..രാവിലെ ആയിരുന്നാലും വൈകുന്നേരം വളരെ രുചികരമാണ് കഴിക്കാൻ. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheeba’s Recipes

Rate this post

Comments are closed.