ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ.!!

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു. ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല.

അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ആവണക്ക്.. നമ്മളിവിടെ പരിചയപ്പെടുന്നത് ആവണക്ക് എന്ന ഈ ഒരു അത്ഭുതസസ്യത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ചാണ്. വെളുത്താവണക്ക, ചുവന്നാവണക്ക് എന്നിങ്ങനെ ആവണക്ക് രണ്ട് തരത്തിൽ കാണപ്പെടുന്നു. ആവണക്കിനു ചിറ്റാവണക്ക് എന്നും പേരുണ്ട്. വെളുത്ത ആവണക്കിന്റെ ഇലയും തണ്ടും പച്ച നിറത്തിലും ചുവന്ന ആവണക്കിന്റെ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും എല്ലാം തന്നെ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഈ സസ്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണക്ക് ധാരാളം ഔഷധഗുണം ഉണ്ട്. ആവണക്കെണ്ണ ഉപയോഗിക്കുന്നത് ചർമ സംരക്ഷണത്തിനും അതുപോലെ തന്നെ മുടിയുടെ വളർച്ചക്കും മികച്ചതാണ്. വാതത്തിനുള്ള മികച്ച ഔഷധം കൂടിയാണിത്. ആർത്തവക്രമീകരണത്തിനും, പല്ലുവേദനക്കും, നീരിനുമെല്ലാം ഉപയോഗിക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.