വീട്ടിൽ ചിതൽ ശല്യം ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ.. ചിതൽ എന്ന വലിയ ഒരു പ്രശ്നം ഇത് മൂലം പരിഹരിക്കാം.!!

ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാന പ്രശനം തന്നെയാണ് ചിതൽ ശല്യം. ഏത് രീതിയിൽ വീട് നിർമ്മിച്ചാലും മിക്കവീടുകളിലും ചിതൽ ശല്യം രൂക്ഷമാണ്. കുറച്ചു പഴയ വീട് ആണെങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. ചിതൽശല്യം കൂടുതൽ രൂക്ഷം ആയിരിക്കും. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി കോൺക്രീറ്റ് വീടുകളാണ് ഇപ്പോൾ ഉള്ളത് എങ്കിലും അവസ്ഥയ്ക്ക് മാറ്റം ഒന്നും തന്നെയില്ല.


വീട്ടിലുള്ള മരത്തിന്റെ ജനവാതിലുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയായിരിക്കും ചിതലിന്റെ വിഹാരകേന്ദ്രങ്ങൾ. നമ്മുടെ വീട്ടിൽ ഉള്ള ജനവാതിലുകൾ മുതൽ മരത്തിന്റെ പണിയോട് കൂടിയ ഭാഗങ്ങളും വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കുകയും ചെയ്യും. വിപണിയിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയ സാധനങ്ങൾ ചിതലിനെ തുരത്തുന്നതിനായി ലഭ്യമാണ്. എന്നാൽ ഇവയെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

എന്നാൽ ഒട്ടും തന്നെ നമുക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിൽ ചിതലിനെ ഒഴിവാക്കുന്നതിനായി നിരവധി പ്രകൃതിദത്ത മാര്ഗങ്ങള് ഇന്ന് നിലവിലുണ്ട്. ചിതൽശല്യം ഇല്ലാതാക്കുവാൻ വെയിൽ ലഭ്യമാക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. നമ്മുടെ വീടുകളിലുള്ള ഫർണിച്ചറുകൾ ഇടയ്ക്കിടെ വെയിലത്ത് ഇടുക. കൂടാതെ ചിതലിനെ തുരത്തുന്നതിനായി കർപ്പൂരം മതി. കർപ്പുരം ഉണ്ടെങ്കിൽ ചിതലിനെ തുരത്തുന്നതെങ്ങനെ എന്ന് വീഡിയോയിലൂടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.