ചെടികളിലും, വീടിനുള്ളിലും, മരത്തിലുമുള്ള ചിതൽ ആക്രണം ഒറ്റ സ്പ്രേ കൊണ്ട് തുരത്താം.. ഒറ്റ സ്പ്രേ മതി ചിതൽ കറുത്ത ഉറുമ്പ് പമ്പ കടക്കും.!!

“ചെടികളിലും, വീടിനുള്ളിലും, മരത്തിലുമുള്ള ചിതൽ ആക്രണം ഒറ്റ സ്പ്രേ കൊണ്ട് തുരത്താം” ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാന പ്രശനം തന്നെയാണ് ചിതൽ ശല്യം. ഏത് രീതിയിൽ വീട് നിർമ്മിച്ചാലും മിക്കവീടുകളിലും ചിതൽ ശല്യം രൂക്ഷമാണ്. കുറച്ചു പഴയ വീട് ആണെങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. ചിതൽശല്യം കൂടുതൽ രൂക്ഷം ആയിരിക്കും. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി


കോൺക്രീറ്റ് വീടുകളാണ് ഇപ്പോൾ ഉള്ളത് എങ്കിലും അവസ്ഥയ്ക്ക് മാറ്റം ഒന്നും തന്നെയില്ല. വീട്ടിലുള്ള മരത്തിന്റെ ജനവാതിലുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയായിരിക്കും ചിതലിന്റെ വിഹാരകേന്ദ്രങ്ങൾ. നമ്മുടെ വീട്ടിൽ ഉള്ള ജനവാതിലുകൾ മുതൽ മരത്തിന്റെ പണിയോട് കൂടിയ ഭാഗങ്ങളും വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കുകയും ചെയ്യും. വിപണിയിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയ സാധനങ്ങൾ ചിതലിനെ തുരത്തുന്നതിനായി ലഭ്യമാണ്.

എന്നാൽ ഇവയെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഒട്ടും തന്നെ നമുക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിൽ ചിതലിനെ ഒഴിവാക്കുന്നതിനായി നിരവധി പ്രകൃതിദത്ത മാര്ഗങ്ങള് ഇന്ന് നിലവിലുണ്ട്. മരത്തിൽ ചെടികളിൽ, വീടുകളിൽ ഉള്ള ചിതലിനെയും ഉറുമ്പിനെയും തുരത്തുവാനുള്ള ഒരു കിടിലൻ മാർഗം നമുക്കിവിടെ പരിചയപ്പെടാം. ചിതലിനെ തുരത്തുന്നതിനുള്ള ഈ സ്പ്രെയെ കുറിച്ച് അറിയാൻ വീഡിയോ കാണൂ…

ചിതൽശല്യം ഇല്ലാതാക്കുവാൻ വെയിൽ ലഭ്യമാക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. നമ്മുടെ വീടുകളിലുള്ള ഫർണിച്ചറുകൾ ഇടയ്ക്കിടെ വെയിലത്ത് ഇടുക. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.