ചിരട്ട ഇറച്ചിക്കറിയിൽ ഇടുന്നതു വെറുതെയല്ല അറിഞ്ഞാൽ.!!

തിളയ്ക്കുന്ന നാടൻ ഇറച്ചി കറികളിൽ ചിരട്ട ഇടുന്നത് നിങ്ങളെല്ലാം കണ്ടിട്ടുണ്ടായിരിക്കും. പണ്ടുകാലത്ത് മണ്കലങ്ങളിൽ ആയിരുന്നല്ലോ ഭക്ഷണം പാചകം ചെയ്തിരുന്നത്. അപ്പോൾ തവിയായി ഉപയോഗിച്ചിരുന്നത് ചിരട്ട ആയിരുന്നു. ചിരട്ട ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒന്ന് വേറെ തന്നെയാണ്. പെട്ടെന്ന് വെന്തു കിട്ടാൻ താമസമുള്ള ഇറച്ചികൾ അതായത് ബീഫ്, നാടൻകോഴി എന്നിവ വെന്തുകിട്ടുന്നതിന് വീട്ടമ്മമാർ

ഈ സൂത്രം പ്രയോഗിക്കാറുണ്ട്. കൂടാതെ ടേസ്റ്റ് കൂട്ടുന്നതിനും ഉപ്പ് കൂടിയാൽ ബാലൻസ് ചെയ്യുന്നതിനുമെല്ലാം ചിരട്ട ഉപയോഗിക്കുന്നു. ചിരട്ടയിൽ ജ്വലനവിധേയമായ ഒരു എണ്ണ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ ചിരട്ട കത്തിച്ചാൽ കിട്ടുന്ന എണ്ണ പുരട്ടുകയാണെങ്കിൽ ശരീരത്തിനുണ്ടാകുന്ന പുഴുക്കടി മാറിക്കിട്ടും. ചിരട്ടക്കരി ചെടിച്ചട്ടിയിൽ ഇട്ടശേഷം അതിൽ ചെടികൾ വെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വേര് പിടിക്കുവാൻ സഹായകമാണ്.

ചെടികളിൽ നല്ലതുപോലെ പൂവിടാനും ചിരട്ട ഉപയോഗിക്കവുന്നതാണ്. ചിരട്ടക്കരി ഉപയോഗിച്ച് കണ്മഷി തയ്യാറാക്കാവുന്നതാണ്. ചിരട്ടക്കരി നല്ലതുപോലെ പൊടിച്ചെടുത്ത ശേഷം അതിലേക്ക് ആവണക്കെണ്ണ ചേർത്ത് കണ്മഷിയായി ഉപയോഗിക്കാവുന്നതാണ്. ചിരട്ടക്കരി ഉപയോഗിച്ച് വേറെയും ധാരാളം പല തരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.