ഈശ്വരാ 😱😱 ഈ അറിവുകൾ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത് നന്നായി.. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ.!!

നമ്മുടെ വീട്ടിലെ ജോലികൾ എളുപ്പം കഴിയുന്നതിനായി ചില ടിപ്പുകൾ കൂടിയേ തീരൂ.. നമ്മുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ജോലികൾ എളുപ്പമാക്കുന്നതിനുള്ള ചില പൊടിക്കൈകൾ ആണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. തീർച്ചയായും ഇത്തരം ടിപ്പുകൾ നമുക്കെല്ലാം ഉപകാരപ്രദമായിരിക്കും. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഇതിൽ ഉണ്ടായേക്കാം.

എന്നാൽ ഇത്തരത്തിലുള്ള ഈ ടിപ്പുകൾ അറിയാത്ത ആളുകളും ഉണ്ടായിരിക്കും. അവർക്കെല്ലാം ഇത് ഒത്തിരി ഉപകരാപ്രദമാകുന്നവയാണ്. നമ്മുടെ വീടുകളിലെല്ലാം മഴക്കാലം ആയി കഴിഞ്ഞാൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും ഉറുമ്പിന്റെ ശല്യം വളരെ കൂടുതൽ ആയിരിക്കും. ഇത് ഒഴിവാക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന ടാൽകം പൌഡർ ഉപയോഗിക്കാവുന്നതാണ്. നല്ല സ്മെൽ ഉള്ളത് പൌഡർ ഉപയോഗിക്കുക.


ചിതൽ ശല്യം ഒഴിവാക്കുന്നതിനായി ഉറൂബ്, പാറ്റ ഇവ പോകുവാൻ ഉപയോഗിക്കുന്ന ചോക്ക് ഉപയോഗിക്കാവുന്നതാണ്. ചിലന്തിശല്യം ഏതൊരാളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അതുപോലെ തന്നെ ചിലന്തി വലകളും ഇത് ഒഴിവാക്കുവാൻ ചെറുനാരങ്ങാ ഉപയോഗിക്കവുന്നതാണ്. ചെറുനാരങ്ങാ മിക്സിയിൽ നല്ലതുപോലെ അറച്ചശേഷം മാറാല അടിക്കുന്ന വടിയിൽ അല്ലെങ്കിൽ തുണിയിലോ മാറാല അടിക്കുന്ന പോലെ ആ ഭാഗങ്ങളിൽ തേച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്താൽ ചിലന്തിശല്യം മാറിക്കിട്ടും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.