ഇത് ചെയ്‌താൽ ചിലന്തികൾ ഇനി വീട്ടിൽ വല കെട്ടില്ല.. ആരും പറഞ്ഞു തരാത്തത് കിടിലൻ അറിവ് 👌👌

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം പാലിച്ചേ മതിയാകൂ.. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് വീട്ടമ്മാർക്കെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ്. ഈ ടിപ്പുകൾ അറിയാവുന്നവരും ഉണ്ടായിരിക്കും.

എങ്കിലും ഇവ അറിയാത്തവർക്ക് ഏറെ ഉപകാരപ്രദമായ ടിപ്പുകളാണ്. നമ്മളുടെയെല്ലാം വീടുകളിൽ മാറാല, ചിലന്തിവല എല്ലാം ഉണ്ടായിരിക്കും അല്ലെ. മിക്ക വീടുകളിലെയും വീട്ടമ്മമാരെ അലട്ടുന്ന ഒരു പ്രശനം തന്നെയാണിത്. വൃത്തിയാക്കി കുറച്ചു സമയം കഴിഞ്ഞു നോക്കുമ്പോഴേക്കും തന്നെ ചിലന്തി വല കെട്ടിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. ദിവസവും വൃത്തിയാക്കിയാൽ പോലും ഇത്തരത്തിൽ ഉള്ള ചിലന്തിവലയൊന്നും തന്നെ പോയിട്ടുണ്ടായിരിക്കുകയും ഇല്ല.

എന്നാൽ ചിലന്തിയെയും ചിലന്തിവലയും എല്ലാം വളരെ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ഒരു ടിപ്പ് പരിചയപ്പെടാം. നാരങ്ങാ, മുസംബി, ചെറുനാരങ്ങാ തുടങ്ങിയവ ഉണ്ടെങ്കിൽ ഇവ ചിലന്തി വരുന്ന ഭാഗങ്ങളിൽ വെക്കുകയാണെങ്കിൽ ഒരു പരിധി വരെ ചിലന്തിവല കെട്ടുന്നത് ഒഴിവാക്കാം. ഒരു ഗ്ലാസ് വെള്ളത്തിൽ വിനെഗർ കൂടി ചേർത്ത് സ്പ്രേ ബോട്ടിലിലാക്കി ചുവരിൽ സ്പ്രേ ചെയ്താൽ ചിലന്തി വരുകയില്ല.

ആപ്പിൾ വിനെഗർ വെള്ളം ചേർക്കാതെ സ്പ്രേ ചെയ്താലും മതി. കൂടുതൽ ടിപ്പുകൾ വീഡിയോയിലൂടെ മനസിലാക്കാം.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.