നല്ല എരിവുള്ള ചിക്കൻ കൊണ്ടാട്ടം 👌🏻😋എന്തൊരു സ്വാദ് ആണ്‌ പറയാതെ വയ്യ 😍 Chicken kondaattam Recipe Malayalam

Chicken kondaattam recipe malayalam.!!!ചിക്കൻ കൊണ്ട് വളരെ രുചികരമായ കൊണ്ടാട്ടം തയ്യാറാക്കാം ചിക്കൻ കൊണ്ടാട്ടം എന്ന പേര് തന്നെ കുറച്ച് വ്യത്യസ്തമാണ് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. മസാലകളെല്ലാം ചതച്ച് അതിനെ ഇതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു വ്യത്യസ്തമായ രീതിയിലാണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത്.

ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കാൻ മഞ്ഞപ്പൊടി മുളകുപൊടി കുരുമുളകുപൊടി എല്ലാം ചേർത്ത് നാരങ്ങാനീരും ചേർത്ത് ഉപ്പും ചേർത്ത് കൈകൊണ്ട് കുറച്ചുനേരം മാറ്റിവെക്കണം അതിനുശേഷം നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം പിന്നെ ചെയ്യേണ്ടത്.

മറ്റൊരു മസാല തയ്യാറാക്കി എടുക്കാൻ അതിനായിട്ട് എണ്ണ ഒഴിച്ച് ചൂടാക്കി ആ മസാലയുടെ ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് തയ്യാറാക്കിയതിനുശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കനും കൂടി ചേർത്ത് കൊടുത്തതിനു ശേഷമാണ് തയ്യാറാക്കി എടുക്കുന്നത് വളരെ വിഭവം ഇത് കഴിക്കുക തന്നെ വേണം ഇല്ലെങ്കിൽ നഷ്ടം തന്നെയാണ് അത്രയും രുചികരമാണ് ചിക്കൻ കൊണ്ടുള്ള കൊണ്ടാട്ടം.

തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Annammachedathi Special

Comments are closed.