ചെറുപഴം വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ പോയല്ലോ 😲😲 ചെറുപഴവും മുട്ടയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കണേ 😋👌

“ചെറുപഴം വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ പോയല്ലോ 😲😲 ചെറുപഴവും മുട്ടയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കണേ 😋👌” ചെറുപഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തിയും ടേസ്റ്റിയുമായ ഒരു കിടിലൻ വിഭവത്തെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തി തരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്. തീർച്ചയായും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ..


ഇതിനായി ചെറുപഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് നമുക്കു അരച്ചെടുക്കണം. ഇതിനായി മുട്ടയും ആവശ്യത്തിന് തേങ്ങാപ്പാലും കൂടി ചേർത്ത് അരച്ചെടുക്കുക. ഒട്ടും കട്ടയില്ലാതെ തന്നെ അരച്ചെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയശേഷം ശർക്കര പാനി തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ്പൊടി, അരകപ്പ് അരിപ്പൊടി, ജീരകം

തുടങ്ങിയവയും എള്ളും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം കട്ടയായി തന്നെ മാവ് തയ്യാറാക്കണം. ആവശ്യമെങ്കിൽ മാത്രം ബേക്കിംഗ് സോഡാ ചേർക്കാവുന്നതാണ്. ഈ മാവ് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കിയശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് വേണം ഇട്ടു കൊടുക്കാൻ.

തീർച്ചയായും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.