ഈശ്വരാ അറിയാതെ പോയല്ലോ ഇതെല്ലം 😱😱 ചെറുപഴം വാങ്ങുമ്പോൾ ഇനി ഇങ്ങനെ ചെയ്യാൻ മറക്കല്ലേ.. കിടിലൻ ടിപ്സ് 😍👌

അടുക്കള ജോലികൾ വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. അടുക്കളയിലെ നമ്മുടെ ജോലികൾ എല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് കുറച്ചു നുറുങ്ങുകൾ കൂടിയേ തീരൂ.. അത്തരത്തിൽ നിങ്ങൾക്കെല്ലാവർക്കും ഒത്തിരി ഉപകാരപ്രദമായ ചില പുതിയ ടിപ്പുകളെ കുറിച്ചാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം തന്നെ അറിയാവുന്ന ആളുകൾ ഉണ്ടായിരിക്കും.


അറിയാത്തവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇവയെല്ലാം. അപ്പോൾ ടിപ്പുകൾ ഏതൊക്കെയെന്നു നോക്കാം. നമ്മുടെയെല്ലാം വീടുകളിൽ ഇടക്കെങ്കിലും ചെറുപഴം വാങ്ങാറുണ്ടായിരിക്കും. നമ്മൾ പല തരത്തിലുള്ള ഹൽവ വാങ്ങി ഉപയോഗിക്കാറുണ്ട്. കുറച്ചു കഴിഞ്ഞു ബാക്കി വന്നാൽ അത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഹൽവ നല്ലതുപോലെ ഹാർഡ് ആയി മാറിയിട്ടുണ്ടായിരിക്കും.

ഇതിനു സോഫ്റ്റ്‌നെസ് കിട്ടുന്നതിനായി ഒരു കിടിലൻ ടിപ്പ് ഉണ്ട്. വെളിച്ചെണ്ണയോ ഓയിലോ അധികം വാങ്ങിക്കുന്ന സമയത്ത് നല്ലതുപോലെ ഉണക്കിയ കുരുമുളക് ഇടുകയാണെങ്കിൽ ഓയിലിന് കാറമണം ഉണ്ടാവുകയില്ല. ചെറുപഴം വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒരു റെസിപ്പിയും ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.