ചെറുപയർ വീട്ടിലുണ്ടോ? എങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ 😍😍 ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.. ഇനി ഒരു മാസത്തേക്ക് ഇത് മതി 😋👌

നമ്മുടെ വീട്ടിൽ റേഷൻ കടയിൽ നിന്നും മറ്റുമായി ധാരാളം ചെറുപയർ ലഭിക്കാറുണ്ട്. ഇങ്ങനെ കിട്ടുന്ന ചെറുപയർ എന്ത് ചെയ്യണം എന്ന് സംശയിച്ചിരിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കുറെയെല്ലാം കറിവെക്കാനെല്ലാം ഉപയോഗിക്കുമെങ്കിലും ബാക്കി ഒന്നും ചെയ്യുവാനാകാതെ സൂക്ഷിച്ചു വെക്കുകയാണ് ചെയ്യാറുള്ളത്. ഹെൽത്തി ഭക്ഷണമായ ചെറുപയർ നമ്മുടെ ശരീരത്തിൽ എത്തേണ്ടതും അത്യാവശ്യമാണ്.


പൊതുവെ കുട്ടികൾക്കും ചെറുപയർ കഴിക്കുവാനും മടി ആയിരിക്കും. എന്നാൽ ഈ ഒരു രീതിയിൽ ചെറുപയർ തയ്യാറാക്കി നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് ഇഷ്ടമാകുമെന്ന് മാത്രമല്ല കുറച്ചു ദിവസത്തേക്കുള്ള സ്നാക്ക് ആയും ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഇതിനായി ഒരു ബൗളിൽ കടലമാവ് അരിച്ചെടുത്തു ചേർക്കുക. ഇതിലേക്ക് അരിപ്പൊടി ചേർക്കുക.

ആവശ്യത്തിന് ഉപ്പും താല്പര്യമെങ്കിൽ ഫുഡ് കളറും ചേർക്കാം. ഇത് ഇടിയപ്പത്തിന് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം. നല്ല സോഫ്റ്റ് ആക്കി കുഴച്ചെടുത്ത് ഇത് സേവനാഴിയിൽ നിറക്കുക. ചെറുപയർ വെള്ളത്തിലിട്ടു കുതിർത്തെടുത്ത ശേഷം വെള്ളം വാരാൻ വെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. സേവനാഴിയിൽ വെച്ച മാവ് എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം, കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.