എന്റെ ഈശ്വരാ 😱😱 റേഷൻ കിറ്റിലെ ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ 👌👌

കോവിഡ് ആയതോടുകൂടി ഒട്ടുമിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും എല്ലാ മാസവും കിറ്റ് ലഭിക്കാറുണ്ടായിരിക്കും അല്ലെ. അതിൽ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്ന സാധനങ്ങളായിരിക്കും ചെറുപയറും കടലയുമെല്ലാം. പലരും ചെറുപയർ തോരൻ വച്ചു കഴിക്കുകയാണ് ചെയ്യാറുള്ളത്. ചെറുപയർ ഉപയോഗിച്ച് പായസവും വെക്കുന്ന നിരവധി ആളുകൾ ഉണ്ട്. വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുപയർ.

കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. മുതിർന്നവർക്കും അങ്ങനെ തന്നെ. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഇത് കഴിക്കുവാൻ വലിയ മടിയാണ്. അതുകൊണ്ട് തന്നെ പലരും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ ചെറുപയർ ഉണ്ടെങ്കിൽ ചെയ്യാൻ പറ്റിയ കിടിലൻ റെസിപ്പിയാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

ആദ്യം തന്നെ ചെറുപയർ വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. അതിനുശേഷം വെള്ളം വാർത്തെടുത്ത ചെറുപയർ ഒരു പാനിലിട്ടു ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഒരു ബൗളിൽ പുട്ടുപൊടി, കടലപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം പാകത്തിന് വെള്ളം ചേർത്തു കുഴച്ചെടുക്കുക. ഈ മാവ് സേവനാഴിയിലേക്ക് വെച്ചശേഷം ഒരു പാനിൽ എണ്ണ തിളപ്പിച്ച് അതിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കുക. നമ്മളിവിടെ തയ്യാറാക്കുന്നത് മിക്സ്ചർ ആണ്.

ചെറുപയർ കഴിക്കുവാൻ മടിയുള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.