വളരെ എളുപ്പത്തിലൊരു കിടിലൻ പായസമായാലോ.!! Cherupayar Parippu Payasam Recipe

പായസം ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. ചെറുപയർ പരിപ്പും കുറച്ചു ശർക്കരയും ഉണ്ടെങ്കിൽ ഇനിയൊരടിപൊളി പായസമുണ്ടാക്കാം.

  • ചെറുപയർ പരിപ്പ് -2 കപ്പ്
  • ശർക്കര ചീകിയത് -2 കപ്പ്
  • തേങ്ങാപ്പാൽ -1.5 കപ്പ്
  • ചുക്ക്, ഏലക്ക ചെറിയ ജീരകം എന്നിവ പൊടിച്ചത്.
  • ഉപ്പ് -ഒരു നുള്ള്
  • നെയ്യ് -2 ടേബിൾ സ്പൂൺ
  • തേങ്ങ നുറുക്കിയത്
  • അണ്ടിപ്പരിപ്പ് – ആവശ്യത്തിന് .

ആദ്യമായിട്ട് നമ്മുടെ ചെറുപയർ പരിപ്പ് ഒരു നാല് മിനിറ്റ് മീഡിയം ഫ്ളെമിൽ ഇട്ട് കറുമുറാ വറുത്തെടുക്കണം. ചൂടാറിയ ശേഷം നമ്മുടെ പരിപ്പിനെ കഴുകിയൊന്ന് വൃത്തിയാക്കിയെടുക്കാം. ശേഷം ഒരു ആറു കപ്പ് വെള്ളമൊഴിച്ചു പ്രഷർ കുക്കറിൽ വെച്ചൊരു 4 വിസിൽ വരുത്തുക. ആദ്യത്തെ വിസിൽ ഹൈ ഫ്ളെമിൽ തന്നെ ആയിക്കോട്ടെട്ടോ. പരിപ്പിന്റെ മൂന്നിരട്ടി വെള്ളമാണ് എടുക്കേണ്ടതെന്ന് പ്രതേകം ശ്രദ്ധിക്ക…video credit:Ayesha’s Kitchen

Comments are closed.