കേടായ നാരങ്ങയും തൊലിയും കളയല്ലേ.. കിടിലൻ ഐഡിയകൾ, ഈ സൂത്രങ്ങൾ കണ്ടു നോക്കൂ.!!

നമ്മൾ മിക്കപ്പോഴും കൂടുതൽ ചെറുനാരങ്ങാ വാങ്ങി സൂക്ഷിച്ചു വെക്കാറുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണിത്. ഇപ്പോഴത്തെ ഈ ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും. പ്രത്യേകിച്ച് ഇപ്പോഴത്തെ കൊറോണ സമയത്ത്. ഇങ്ങനെ വാങ്ങി വെക്കുന്ന ചെറുനാരങ്ങൾ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ കൂടിയും വളരെ വേഗത്തിൽ തന്നെ കേടാകാറുണ്ട്.

നമ്മൾ കടയിൽ നിന്നും വാങ്ങി അധികം ദിവസങ്ങൾ ആകുന്നതിനു മുൻപ് തന്നെ ഇവ കേടായി ചീഞ്ഞു പോകുന്നു. ഇങ്ങനെ കേ ടക്കുന്ന ചെറുനാരങ്ങാകൾ സാധാരണ നമ്മൾ കളയുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരം ചെറുനാരങ്ങാകൾ കളയേണ്ട. ചെറുനാരങ്ങയും തൊലിയും ഉപയോഗിച്ച് കിടിലൻ സൂത്രങ്ങൾ ഉണ്ട്. ചെറുനാരങ്ങാ നീരെടുത്ത ശേഷം ഒരു കമ്പിൽ കോർത്തെടുത്ത് ചൂടാക്കി സ്കിൻ സോഫ്റ്റ് ആക്കുക.

ഇത് മിക്സിയിലിട്ട് അടിച്ചു എടുക്കണം. ചെറുനാരങ്ങാ ഉപയോഗിച്ചുള്ള ഈ കിടിലൻ ഐഡിയ എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. തീർച്ചയായും നിങ്ങൾക്ക് ഈ ഒരു ഐഡിയാ വളരെയധികം ഇഷ്ടമാകും. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.