ഈ ചെടിയുടെ പേരറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ അറിഞ്ഞിരിക്കാൻ.!!

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണപ്പെടുന്ന ഈ സസ്യം ദശപുഷ്പങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ചെറുളയാണ്. പണ്ടുകാലത്ത് പല തരത്തിലുള്ള അസുഖങ്ങൾക്കുള്ള നല്ലൊരു ഔഷധമായി ഈ സസ്യത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ചെറൂള എന്ന ഔഷധസസ്യത്തെ കുറിച്ച് അറിയാവുന്ന ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുകയാണ്.

നമ്മുടെ നാട്ടിൻപുറത്ത് സർവസാധാരണമായി കാണപ്പെടുന്ന ഈ ഒരു ഔഷധസസ്യത്തെ ചുറ്റിപറ്റി പല തരത്തിലുള്ള വിശ്വാസങ്ങളും ഇന്ന് നിലവിൽ ഉണ്ട്. അത്രയധികം ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് ഇവയെ ഇത്തരത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറ്റുന്നത് തന്നെ. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് ഉള്ള ഉത്തമമായ പ്രതിവിധിയാണ് ചെറൂള.


കിഡ്‌നി സ്റ്റോൺ പരിഹരിക്കുന്നതിനായി ചെറുലയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിച്ചാൽ മതി. കിഡ്‌നി സ്റ്റോൺ പരിഹരിക്കുവാൻ സാധിക്കും. ഇവയുടെ കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്നുണ്ട്. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവക്കുള്ള ഉത്തമമായ ഔഷധം.

ചെറൂള എന്ന സസ്യത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Hanif Poongudi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.