ചെമ്പരത്തി 3 ഇനം ഒന്നിൽ ഗ്രാഫ്റ്റ് ചെയ്യുന്നതെങ്ങനെയാണ് എന്ന് അറിയാമോ.. വീഡിയോ കാണാം.!!

ഒരു കാലത്ത് നമ്മളുടെയെല്ലാം വീടുകളിൽ ഒരു സ്ഥിരസാന്നിത്യമായിരുന്നു ചെമ്പരത്തി. പണ്ടുകാലത്ത് വീടുകളിൽ ഗേറ്റ് വെക്കുന്നത് എല്ലാം അപൂർവമായിരുന്നു. ഗെയ്റ്റിന് പകരം വേലിക്കായി ചെമ്പരത്തിച്ചെടികൾ വെച്ചുപിടിപ്പിക്കുകയാണ് ചെയ്തിരുന്നത്. നിറയെ പൂവിട്ടു നിൽക്കുന്ന ചെമ്പരത്തിച്ചെടികൾ കാണുവാൻ തന്നെ മനോഹരമാണ് അല്ലെ. പുഷ്പ പ്രേമികൾ ഇഷ്ടപ്പെടുന്ന തനി നാടൻ സുന്ദരിയാണ് ചെമ്പരത്തി എന്ന് പറയാം.

ഇതിന്റെ ഗുണങ്ങൾ പറയുക തന്നെ വേണം. മുടിവളർച്ചക്ക് സഹായിക്കുന്നതിനുള്ള ഘടകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. ഉദ്യാനത്തെ പൂക്കളാൽ മനോഹരമാക്കുവാനും ഇവ സഹായിക്കുന്നുണ്ട്. ഇന്നും വീട് നിറയെ ചെമ്പരത്തി വെച്ച് പിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഒരു കാലത്ത് വലിയ കുറ്റിച്ചെടിയായാണ് ചെമ്പരത്തി വളർന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മുടെ ഉദ്യാന അലങ്കാരത്തിനനുസരിച്ചുള്ള ചെടികളായി ഇതിനെ മാറ്റിയെടുത്തിരിക്കുകയാണ്.


ഗ്രാഫ്റ്റിങ് വഴിയാണ് ഇത്തരത്തിലുള്ള ചെടികൾ ഉല്പാദിപ്പിക്കുന്നത്. ഒരു ചെടിയിൽ തന്നെ ഒന്നിലധികം കളറിലുള്ള പൂക്കൾ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്നാണ് മുകളിലുള്ള വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്.ഗ്രാഫ്റ്റിങ് ചെയ്യുന്നതിനായി നല്ല പ്ലാന്റ് നോക്കി തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല കട്ടിയുള്ള സ്റ്റം നോക്കി തിരഞ്ഞെടുക്കുക. എങ്കിൽ മാത്രം നല്ല ഭംഗിയുള്ള പൂക്കൾ ഈ ചെടികളിൽ ഉണ്ടാവുകയുള്ളു. കൂടാതെ ഒട്ടും കേടില്ലാത്ത ചെടി വേണം തിരഞ്ഞെടുക്കുവാൻ.

വിശദമായി ഇതിനെക്കുറിച്ചു വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kumar Nursery എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kumar Nursery

Comments are closed.