ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!! Chembu cultivation tip Using coconut leaf

Chembu cultivation tip Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല.

അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് നട്ടുപിടിപ്പിക്കാനായി അത്യാവശ്യം വട്ടമുള്ള ഒരു സിമന്റിന്റെ ചാക്ക് എടുക്കുക. അതിന്റെ അടിവശത്തുള്ള പൊടിയെല്ലാം നല്ലതുപോലെ തട്ടിക്കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ചാക്കിൽ മണ്ണ് നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന കനം കുറയ്ക്കാനായി ഏറ്റവും താഴത്തെ ലയറിൽ കുറച്ച് കരിയില അല്ലെങ്കിൽ ഉണങ്ങിയ ഓല ലഭിക്കുമെങ്കിൽ അത് ഫിൽ ചെയ്തു കൊടുക്കുക.

  • Consistent moisture: Keep the soil consistently moist but not waterlogged.
  • Fertilization: Fertilize regularly for healthy growth.
  • Pest management: Monitor for pests like aphids and nematodes.

ശേഷം മുകളിലായി ഒരു ലയർ ചാണകപ്പൊടി അല്ലെങ്കിൽ ചാരപ്പൊടി വിതറി കൊടുക്കുക. അതിനു മുകളിലേക്ക് കുറച്ച് പുളിപ്പിച്ച കഞ്ഞിവെള്ളം കൂടി തളിച്ച് കൊടുക്കാവുന്നതാണ്. ഈ ഒരു ലയറിന് മുകളിലായി ജൈവ വളക്കൂട്ട് ചേർത്തുണ്ടാക്കിയ മണ്ണ് പോട്ടിങ് മിക്സായി ഫിൽ ചെയ്തു കൊടുക്കാം. അതിനുമുകളിൽ പുളിപ്പിച്ച കഞ്ഞിവെള്ളം ഒരുതവണ കൂടി സ്പ്രേ ചെയ്തു കൊടുക്കുക. വീണ്ടും നേരത്തെ ചെയ്തത് പോലെ ഉണങ്ങിയ കരിയിലകൾ അല്ലെങ്കിൽ ഓല ചാക്കിൽ നിറച്ചു കൊടുക്കുക. മുകളിൽ കുറച്ച് മണ്ണ് കൂടി ഇട്ട് നല്ലതുപോലെ സെറ്റ് ചെയ്ത് എടുക്കണം.

ശേഷം ചേമ്പ് നടാനാവശ്യമായ മണ്ണിന്റെ മുകളിൽ നല്ല രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. മുളപ്പിച്ചെടുത്ത ചേമ്പ് മണ്ണിൽ നട്ട് പിടിപ്പിച്ച് കൊടുക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ചെടിക്ക് ആവശ്യമായ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്ത് കൊടുക്കണം. ഈയൊരു രീതിയിൽ ചേമ്പ് നട്ട് പിടിപ്പിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുകയും അതേസമയം തന്നെ ചാക്കിന്റെ കനം കുറയ്ക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chembu Krishi Using coconut leaf Video Credit : POPPY HAPPY VLOGS

Chembu cultivation tip Using coconut leaf

For cultivating Chembu (Colocasia) using coconut leaves, the leaves are primarily used as a mulch. Here are some practical tips:

  • Mulching with Coconut Leaves:
    Use dried coconut leaves as a mulch around the Chembu plants. Spread the leaves in a layer around the base of the plants to help conserve soil moisture, suppress weeds, and regulate soil temperature.
  • Preparation:
    Cut coconut leaves into manageable strips or pieces before spreading. Dry leaves are preferable, but moist leaves can also be used if they are somewhat dried, as they decompose slowly and provide long-lasting mulch.
  • Application:
    Place the coconut leaf mulch evenly around the root zone of the Chembu. Cover the soil surface up to a height of about 5-10 cm (2-4 inches). Ensure the mulch does not directly cover the plant stems or crowns.
  • Benefits:
    Coconut leaves help retain soil moisture, reduce evaporation, and cool the soil, which benefits the growth of Chembu. They also gradually decompose and add organic matter to improve soil fertility, making the soil healthier and promoting vigorous plant growth.
  • Replenishing:
    Replenish the mulch layer periodically, especially after heavy rains or wind, to maintain its benefits throughout the growth season.

Using coconut leaves as mulch is an eco-friendly, cost-effective technique to enhance Chembu cultivation, especially in tropical regions where coconut trees are abundant. It helps improve moisture retention and soil health naturally.

ഇതൊന്നു ഒഴിച്ച് കൊടുത്താൽ മതി.!! എത്ര കായ്ക്കാത്ത പ്ലാവും, മാവും കായ്ക്കാൻ; അടുത്ത വർഷം മാവു മുഴുവൻ നിറഞ്ഞ് കായ്ക്കാൻ ഒരു സൂത്ര വിദ്യ.!!

Comments are closed.