പത്തു ദിവസം കൊണ്ട് വിളവെടുക്കാൻ ചീര ഈ രീതിയിൽ കൃഷി ചെയ്യൂ.. ചീര കൃഷി ഇനി വളരെ എളുപ്പത്തിൽ.!!

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് മുഖ്യ പങ്കു വഹിക്കുന്നവയാണ് ഇലക്കറികൾ എന്ന് എല്ലാവര്ക്കും അറിയാമല്ലോ? ചീരയുടെ ഗുണത്തെക്കുറിച്ചു അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടായിരിക്കുകയില്ല എന്ന് തന്നെ പറയാം. ജീവകം-എ, ജീവകം-സി, ജീവകം-കെ തുടങ്ങിയ ഘടകങ്ങളും ഇരുമ്പിന്റെ അംശവു അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇലക്കറികൾ ധാരാളവും കഴിക്കണം എന്നാണ്

പൊതുവെ പറയാറുള്ള കാര്യം. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് എന്നിങ്ങനെ പല തരത്തിലുള്ള ചീര ഇനങ്ങൾ കാണാറുണ്ട്. പല തരാം ചീരകളും നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്നവരും നിരവധി. ചീറ എന്ന ഇലക്കറി നമ്മുടെ ശരീരത്തിന് ഏറെ ഗ്ഗുണം ചെയ്യുന്നതാണ് എങ്കിലും വിഷം അടിച്ചു മാർക്കറ്റിൽ വിൽക്കുന്ന ഇവ വാങ്ങികഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ആണുണ്ടാക്കുക.

നമ്മുടെ എല്ലാം വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ചീരകൃഷി. ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയാണ് എങ്കിൽ പത്തു ദിവസം കൊണ്ട് തന്നെ ചീര വിളവെടുക്കുവാൻ സാധിക്കും. ചീര കൃഷി ഏതു കാലാവസ്ഥയിലും ചെയ്യാം എങ്കിലും വേനൽകാലമായിരിക്കും ഇവയ്ക്ക് ഏറെ അനുയോജ്യം. ചീര കൃഷിയെക്കുറിച്ച കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.