ഒരിക്കൽ ഇത് ചെയ്‌താൽ വീട്ടിൽ എന്നും ചീര.!! വെറും 7 ദിവസം മതി ചീര കാട് പോലെ വളരാൻ; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! Cheera Cultivation tips at home

Cheera Cultivation tips at home : ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കു വേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. നല്ലയിനം ചീരയുടെ വിത്ത് പാകി തൈകൾ

പറിച്ചുനട്ടു ചീര കൃഷി ചെയ്യാം. അടുക്കള ത്തോട്ടത്തിലും, മട്ടുപ്പാവിലും എല്ലാം കൃഷി ചെയ്യാവുന്ന മികച്ച പച്ചക്കറിയിനമാണ് ചീര. ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാർക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. ഇങ്ങനെ ചെയ്‌താൽ 7 ദിവസം മതി ചീര വളർന്നു വിളവെടുക്കാൻ.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന്

വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടം ഉള്ളവർക്കും ചീര കഴിക്കാൻ ഇഷ്ടമുള്ളവർക്കും വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : PRS Kitchen

Read Also : മാവും പ്ലാവും കൊമ്പൊടിയും വിധം പൂത്തുലയാൻ ഇനിയെന്തെളുപ്പം; പഴത്തൊലിയും ഉപ്പും മാത്രം മതി മാവും പ്ലാവും കായ്ക്കാൻ.!

Comments are closed.