ചെടികൾ പെട്ടെന്ന് പൂക്കാനും കായ്ക്കാനും മുരിങ്ങയില ജ്യൂസ് മതി.. ഒരു പൂവും കൊഴിയില്ല ഇനി, 100 മേനി വിളവുറപ്പ്.!!

“ചെടികൾ പെട്ടെന്ന് പൂക്കാനും കായ്ക്കാനും മുരിങ്ങയില ജ്യൂസ് മതി.. ഒരു പൂവും കൊഴിയില്ല ഇനി, 100 മേനി വിളവുറപ്പ്” നമ്മുടെ നാട്ടിൽ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ്. ജൈവ പച്ചക്കറി എന്ന പേരിൽ എത്തുന്ന സാധനങ്ങൾ പോലും വിഷം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. വിഷരഹിതമായ പച്ചക്കറി ലഭ്യമാകണം


എങ്കിൽ വീട്ടുകൃഷി അത്യാവശ്യമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഒട്ടുമിക്ക ആളുകളും ഇതിനായി ശ്രമിക്കുന്നതും ഉണ്ട്. എന്നാൽ പച്ചക്കറി കൃഷി ചെയ്യുമ്പൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് ചെടികളിൽ ഉണ്ടാകുന്ന കീടബാധ. ചെറിയ രീതിയിൽ വരുന്ന ഈ കീടങ്ങൾ പിന്നീട് പെരുകുന്നത് നമ്മുടെ കൃഷിയെ മുഴുവനായും തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു.

ചെടികളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കീടബാധയെല്ലാം അകറ്റി ചെടികൾ നല്ലതുപോലെ തഴച്ചു വളരുന്നതിനും പൂക്കുന്നതിനും കായ്ക്കുന്നതിനും മുരിങ്ങയില ജ്യൂസ് മതി. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ്,കാൽസ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യന് ഗുണം ചെയ്യുന്നതിനോടൊപ്പം തന്നെ ചെടികൾക്കും ഏറെ ഗുണപ്രദമാണ്.

മുരിങ്ങയില ജ്യൂസ് ചെടികളിൽ പ്രയോഗിക്കേണ്ട രീതിയെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.