ചെടികളിലെയും പച്ചക്കറിയിലെയും പുഴുക്കളെ പെട്ടെന്ന് നശിപ്പിക്കാൻ ഇതാ ഒരു കീടനാശിനി.!!

“ചെടികളിലെയും പച്ചക്കറിയിലെയും പുഴുക്കളെ പെട്ടെന്ന് നശിപ്പിക്കാൻ ഇതാ ഒരു കീടനാശിനി” നമ്മുടെ നാട്ടിൽ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ്. ജൈവ പച്ചക്കറി എന്ന പേരിൽ എത്തുന്ന സാധനങ്ങൾ പോലും വിഷം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. വിഷരഹിതമായ പച്ചക്കറി ലഭ്യമാകണം എങ്കിൽ


വീട്ടുകൃഷി അത്യാവശ്യമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഒട്ടുമിക്ക ആളുകളും ഇതിനായി ശ്രമിക്കുന്നതും ഉണ്ട്. എന്നാൽ പച്ചക്കറി കൃഷി ചെയ്യുമ്പൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് ചെടികളിൽ ഉണ്ടാകുന്ന കീടബാധ. കച്ചേരിയാ രീതിയിൽ വരുന്ന ഈ കീടങ്ങൾ പിന്നീട് പെരുകുന്നത് നമ്മുടെ കൃഷിയെ മുഴുവനായും തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു.

ചെടികളിലെയും പച്ചക്കറി, കറിവേപ്പില തുടങ്ങിയവയിലെയും കീടങ്ങളെ നശിപ്പിക്കുവാൻ ശ്രമിച്ചു പരാചയപ്പെട്ടവർക്കിതാ ഒരു കിടിലൻ മാർഗം. ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമ്മുടെ തോട്ടത്തിൽ പിന്നെ പുഴുക്കലോ കീടങ്ങളോ ഉണ്ടാവുകയേ ഇല്ല. കൂടുതൽ മനസിലാക്കാൻ വീഡിയോ കാണൂ.. ട്രൈ ചെയ്തു നോക്കിയാ ശേഷം അഭിപ്രായം പറയുവാനും മറക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.