ചായ അരിപ്പയിലുള്ള ഈ ട്രിക് അറിയാതിരുന്നാൽ നഷ്ടം തന്നെ.. വീഡിയോ കണ്ടു നോക്കു.!!

നമ്മുടെ ഈ തിരക്കിട്ട ജീവിതത്തിനിടെയിൽ നമ്മുടെ അടുക്കളജോലികൾ എല്ലാംതന്നെ പെട്ടെന്നു തീർക്കുക എന്ന് പറയുന്നത് ഏതൊരു വീട്ടമ്മമാരെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്. വീട്ടമ്മമാർക്ക് വളരെയഥികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇ ടിപ്പുകൾ എല്ലാം തന്നെ അറിയാവുന്ന ആളുകൾ ഈ കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ അറിയുന്നവർ അറിയാത്തവർക്ക് ഉപാകാരപ്രദമാകുന്നതിനായി ഷെയർ ചെയ്യൂ. ആദ്യത്തെ ടിപ്പ് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചായ അരിപ്പയിൽ നല്ലതുപോലെ കറ പട്ടിപിടിച്ചിരിക്കുന്നുണ്ടായിരിക്കും അല്ലെ. ഈ കറകൾ പലപ്പോഴും നമ്മളെത്ര സോപ്പോ അതുമല്ലെങ്കിൽ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ചാലോ ഒന്നും വൃത്തിയാകുകയില്ല.


ഇത് എളുപ്പം വൃത്തിയാക്കുന്നതിനുള്ള ഒരു ചെറിയ മാർഗം നമുക്കിവിടെ പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുക്കുക. അരിപ്പ മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം വെള്ളം എടുക്കാൻ. സോപ്പൊടി, സോഡാപ്പൊടി തുടങ്ങിയവ ചേർത്തു മിക്സ് ചെയ്തശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്തു അര മണിക്കൂർ വെച്ചാൽ ഈ കറയെല്ലാം ഇളകിപ്പോരും. പിന്നീട് സ്‌ക്രബറോ മറ്റോ ഉപയോഗിച്ച് ഉരച്ചാൽ മതി.

കൂടുതൽ ടിപ്പുകൾ അറിയാൻ വീഡിയോ കാണൂ. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.