തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ 😍😍 ഇതുണ്ടെങ്കിൽ എത്ര ഇഡ്ഡലി വേണേലും കഴിക്കാം 👌👌

 • സവാള
 • വെളുത്തുള്ളി
 • ഇഞ്ചി
 • പുളി
 • ഉഴുന്നുപരിപ്പ്
 • കപ്പലണ്ടി
 • ഓയിൽ
 • കായപ്പൊടി
 • കറിവേപ്പില
 • ജീരകം
 • കടുക്
 • ഉപ്പ്

തേങ്ങാ ചേർക്കാത്ത കിടിലൻ ചട്ണിയുടെ റെസിപ്പി പരിചയപ്പെടാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ചേർക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ചേർത്ത് ചെറുതായൊന്നു വഴറ്റിയെടുക്കുക. ഇതിലേക്ക് ഉഴുന്ന് ചേർത്ത് രണ്ടു മിനിട്ടു ഇളക്കി കൊടുക്കുക. ഇതിലേക്ക് ചെറിയ കഷ്ണം പുളി ചേർത്തു കൊടുക്കവുന്നതാണ്.


അതിനൊപ്പം തന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. ഈ ഒരു മിക്സ് തണുത്തശേഷം മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കുക. താല്പര്യമെങ്കിൽ ഉഴുന്ന് ചേർക്കുന്നതിനോടൊപ്പം തന്നെ കപ്പലണ്ടി ഉണ്ടെങ്കിൽ അതും ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നമുക്ക് കടുക് താളിച്ചെടുക്കാം. ദോശക്കും ഇഢലിക്കും ഒപ്പമെല്ലാം തന്നെ കിടിലൻ കോമ്പിനേഷൻ ആണ് ഈ ചട്ണി.

വീഡിയോയിൽ തയ്യാറാക്കുന്ന വിധം വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.