ചാണകത്തിനു ഇതാ ഒരു പകരക്കാരൻ.. ചാണകപ്പൊടിക്ക് പകരം ഇനി ഇത് മതി, ചിലവ് വളരെ തുച്ഛം.. വിളവ് വളരെ മെച്ചം..!!

നമ്മൾ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വളങ്ങളിൽ പ്രധാനിയാണ് ചാണകം.. ചാണകം ഉണക്കിയും പച്ചയും എല്ലാം നമ്മൾ ചെടികൾക്ക് വളമായി ഉപയോഗിക്കാറുണ്ട്. തികച്ചും ഏറെ ഗുണങ്ങൾ നൽകുന്ന ഒരു വളം തന്നെയാണ് ഇത്. നമ്മുടെ ചെടികൾക്ക് അത്യാവശ്യമായ നിട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ നാട്ടിൻപുറങ്ങളിൽ ഈ വളം ധാരളം ലഭിക്കും,

എങ്കിൽ നഗരപ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ താൽപര്യപ്പെടുന്ന ആളുകൾക്ക് ചാണകപ്പൊടി ലഭിക്കുവാൻ പ്രയാസം ആയിരിക്കും. മാത്രവുമല്ല ഇൻഡോർ ചെടികൾക്ക് ചാണകപ്പൊടി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.എന്നാൽ ഇനി മുതൽ ചാണകപ്പൊടിക്ക് പകരം മറ്റൊരു പൊടി ഉപയോഗിച്ചാലോ? ചാണകപൊടിക്ക് ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ അതിന് പകരക്കാരൻ അത്രയേറെ ഗുണങ്ങൾ ഉള്ള ഒന്ന് തന്നെയാകണ്ടേ..

ഇതിനായി നമ്മൾ ഉപയോഗിക്കുന്ന വസ്തുവിന് ചിലവ് വളരെ കുറവാണെന്ന് മാത്രമല്ല വിളവ് വളരെ മെച്ചവും ആയിരിക്കും. ഈ ഒരു ചാണകത്തിന് പകരമുള്ള പൊടി തയ്യാറാക്കിയെടുക്കുന്നത് നാം എല്ലാം കാരികൾക്കായി ഉപയോഗിക്കുന്ന സോയ ചങ്ക്‌സിൽ നിന്നാണ്. നമ്മുടെ നാട്ടിൽ ഇവ കൃഷിക്കായി ആരും തന്നേ ഉപയോഗിക്കാറില്ല എങ്കിലും പുറംനാടുകളിൽ കൃഷിയിലുള്ള ഇവയുടെ സ്വാധീനം വളരെ കൂടുതലാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.