ചക്ക ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ, ഇനി എന്നും നമുക്ക് ചക്ക കഴിക്കാം.!! Jackfruit storing tips

“ചക്ക ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ, ഇനി എന്നും നമുക്ക് ചക്ക കഴിക്കാം” സീസണൽ ആയി മാത്രം ലഭിക്കുന്ന ഒരു വിഭവമാണല്ലോ ചക്ക. അതുകൊണ്ട് തന്നെ ചക്ക കഴിക്കുവാൻ എല്ലാവര്ക്കും ഏറെ താല്പര്യ ആയിരിക്കും. എന്നാൽ ചക്ക ഈ ഒരു രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ ചക്ക സീസൺ അല്ലാത്ത സമയത്തും നമുക്ക് ചക്ക കഴിക്കുവാൻ സാധിക്കും.

ചക്ക ഉണ്ടാക്കാതെ വര്ഷങ്ങളോളം സൂക്ഷിക്കുന്നതിനായി ആദ്യം തന്നെ ചക്ക വെട്ടി കുരുവും ചകിണിയുമെല്ലാം കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ഇത് നമ്മൾ സാധാരണ അരിയുന്നത് പോലെ അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ചശേഷം ചക്ക ഒരു തട്ടിലാക്കി അതിലേക്ക് ആവി കയറ്റി വേവിച്ചെടുക്കുക.

ആവി കയറ്റിയ ചക്ക തണുത്തശേഷം ഫ്രീസറിൽ കുറെകാലത്തേക്ക് സൂക്ഷിക്കാവുന്നതാണ്. ഏകദേശം രണ്ടു വർഷത്തോളം വരെ ഇത് സൂക്ഷിക്കാവുന്നതാണ്. ഇത് ചെയ്യുമ്പോൾ ഫ്രീസറിൽ വെക്കുന്ന ചക്ക നല്ലതുപോലെ ഫ്രീസ് ആയിരിക്കണം. എങ്കിൽ മാത്രമേ കേടാകാതെ ഇരിക്കുകയുള്ളൂ.. ഈ രീതിയിൽ സൂക്ഷിക്കുന്നത് മറ്റുള്ള രീതികളെക്കാൾ ഏറെ ഗുണപ്രദമാണ്. ചക്ക സൂക്ഷിക്കാനുള്ള മറ്റു രീതികൾ നിങ്ങൾക്കറിയാമെങ്കിൽ കമന്റ് ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Recipe Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.