ചക്കക്കുരു മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 😍😍 കിടിലൻ നാലുമണി പലഹാരം 😋👌👌

ചക്കയും ചക്കക്കുരുവും ഉപയോഗിച്ചുള്ള വിഭവങ്ങളാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ചക്കകുരുവുന്റെയും ചക്കയുടെയും ഗുണങ്ങൾ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പല തരത്തിലുള്ള വിഭവങ്ങൾ ചക്കക്കുരു ഉപയോഗിച്ച് എല്ലാവരും തയ്യാറാക്കാറുണ്ട്. ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? ചക്കക്കുരു വളരെ എളുപ്പത്തിൽ തൊലി അടർത്തുന്നതും ഇവിടെ കാണിക്കുന്നുണ്ട്.

 • Jack fruit seeds – 30 Numbers.
 • Onion – 2 Numbers sliced.
 • Curry leaves.
 • Green chilly – 3 Chopped.
 • Ginger crushed – 1 Inch piece.
 • Salt.
 • Turmeric – ¼ Tsp.
 • Red chilly powder – 1 Tsp.
 • Baking soda – ¼ Tsp.
 • Gram flour – ¼ Cup.
 • Coconut oil for deep frying.
 • Rice flour – ¼ Cup.

ചക്കക്കുരു വേവിച്ച ശേഷം ആണെങ്കിൽ വളരെ എളുപ്പത്തിൽ തൊലി കളയാം. ഇങ്ങനെ വേവിച്ചു തൊലി കളഞ്ഞ ചക്കക്കുരു മിക്സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് ഓയിൽ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. സവാള, മല്ലിയില, ഇഞ്ചി ഇവയെല്ലാം ചെറുതാക്കി അരിഞ്ഞെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് ഷെയ്പ്പിലാക്കി ഫ്രൈ ചെയ്തെടുക്കാം.

നമുക്കിഷ്ടമുള്ള ഷെയ്പ്പിൽ ഈ ഒരു ചക്കക്കുരു ബജി തയ്യാറാക്കാവുന്നതാണ്, വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Garam Masala… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.