ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും.!!

കേരളീയരുടെ ഔദ്യോഗിക വൃക്ഷമാണ് പ്ലാവ്. ഇതിൽ നിന്നും നമുക്ക് ലഭിക്കുന്ന പഴം ചക്കയെ അനേക പഴങ്ങളുടെ സമ്മേളനം എന്നാണ് പറയുന്നത്. ഏപ്രിൽ മുതൽ ജൂലായ് വരെയാണ് ചക്ക കൂടുതലായി ലഭിക്കുന്ന കാലഘട്ടം. സീസണലായി ലഭിക്കുന്ന പഴമായതു കൊണ്ട് തന്ന ചക്കക് പ്രാധാന്യം ഏറെയാണ്.

മാത്രമല്ല ചക്കയുടെ എല്ലാ ഭാഗങ്ങളും പോഷകങ്ങളാൽ സമ്പുഷ്ടമാണ്. സർവ്വരോഗ സംഹാരിണി എന്ന പേരിലും ചക്ക അറിയപ്പെടുന്നു. ചക്ക മുറിക്കാൻ പണ്ട് കാലത്ത് യാതൊരു പ്രയാസം ഉണ്ടായിരുന്നില്ല എങ്കിലും ചക്ക മുറിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ്. ചക്ക മുറിക്കുമ്പോൾ അതിലെ കറ കൈകളിൽ ആവും.

ഇതൊന്നും ഇല്ലാതെ ഒട്ടും പ്രയാസമല്ലാത്ത രീതിയിൽ വളരെ എളുപ്പത്തിൽ ചക്ക മുറിക്കാവുന്നതാണ്. അതെങ്ങനെയാണ് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations

Comments are closed.