
ചക്ക തോൽ കളയാതെ കുക്കറിൽ ഇട്ടുള്ള ഈ സൂത്രം അറിഞ്ഞാൽ ഞെട്ടും ഉറപ്പ്.!!
“ചക്ക തോൽ കളയാതെ കുക്കറിൽ ഇട്ടുള്ള ഈ സൂത്രം അറിഞ്ഞാൽ ഞെട്ടും ഉറപ്പ്” ചക്ക വിഭവങ്ങൾ എല്ലാവര്ക്കും ഒത്തിരി ഇഷ്ടമാണ്. ചക്കയുടെ സീസൺ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ചക്ക ചെറുതിലെ മുതൽ ഉപ്പേരിയും പല തരത്തിലുള്ള തോരൻ എരിശ്ശേരി തുടങ്ങി നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചക്കയേക്കാൾ ഗുണങ്ങൾ ഉള്ള മറ്റൊരു വിഭവം ഇല്ല എന്ന് തന്നെ പറയാം. ചക്ക സീസൺ തുടങ്ങിയിരിക്കുന്ന കാലമായാണ്
കൊണ്ട് തന്നെ നമുക്ക് കുഞ്ഞൻ ചക്കകൾ ധരാളം ലഭിക്കും അല്ലെ. ചക്ക കുക്കറിൽ ഇട്ടു ചെയ്യുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ജോലിക്കു പോകുന്ന വീട്ടമ്മമാർക്കും തിരക്കുള്ള മറ്റു ആളുകൾക്കും ചക്ക വൃത്തിയാക്കി തോരൻ വെക്കുക കുറച്ചു പ്രയാസമായിരിക്കും. മാത്രവുമല്ല രാവിലെ മെനകെട്ടിരിക്കുവാനുള്ള സമയം ആർക്കും ഉണ്ടാവുകയും ഇല്ല. ചക്ക എളുപ്പത്തിൽ വൃത്തിയാക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം.
തോൽ കളയാൻ എല്ലാവര്ക്കും ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്ന് മാത്രമല്ല കയ്യിലെല്ലാം പശയാവുകയും ചെയ്യും. എന്നാൽ കയ്യിൽ ഒട്ടും തന്നെ പശയില്ലാതെ ചക്ക വൃത്തിയാക്കിയെടുക്കാം. ഇതിനായി ചക്ക വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തോൽ കളയാതെ മുറിച്ചെടുത്ത് വെള്ളത്തിലിട്ടു കഴുകിയെടുക്കുക. തൊലിയോട് കൂടിയ ചക്ക കഷ്ണങ്ങൾ വേവിക്കാൻ വെക്കാം. കുക്കറിലോ അടുപ്പിലോ വെച്ച് ആവശ്യത്തിന് വെള്ളവും
ഉപ്പും ഇട്ട് വേവിച്ചെടുക്കാവുന്നതാണ്. വെന്തശേഷം വെള്ളം എല്ലാം കളഞ്ഞു കഴിഞ്ഞാൽ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാവുന്നതാണ്. കയ്യിൽ പശ പിടിക്കുകയും ഇല്ല സമയം പോവുകയും ഇല്ല. ഇത് അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർ തീർച്ചയായും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇഷ്ടമായാൽ ഷെയർ ചെയ്യൂ.. Video Credit :
Comments are closed.