സെല്ലർ ഹോം വിത്ത് അതിമനോഹരമായ ഇന്റീരിയർ ഡിസൈൻ.!! Cellar House with Stunning Interior Home Tour

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

4400 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എപ്പോളും കാണുന്ന വീടുകളിൽ നിന്ന് വ്യത്യസ്‌തമായി പണിത ഒരു ഡിസൈൻനെ കുറിച്ചാണ് ഇന്ന് പറയാൻ ഉള്ളത് . ഗ്രൗണ്ട് ഫ്ലൂറിൻ താഴെ ആയിട്ടു ബെയ്‌സ്‌മെന്റിൽ സ്റ്റോറേജ് പോലെ വെക്കുന്നതാണ് സെല്ലർ എന്ന് പറയുന്നത് . റോഡിൽ നിന്ന് 3 മീറ്റർ താഴ്ച്ചയിലാണ് ഈ ഒരു പ്ലോട്ട് നില്കുന്നത് .താഴ്ചകൾ ഒകെ ഇതുപോലെ പ്ലോട്ട് ഉള്ളവർക്ക് ഈ ഐഡിയ ഉപകാരപെടും .

സെല്ലർ അറീയിലാകു പോകാനായിട്ടു സ്റ്റെപ് സെറ്റ് ചെയ്തിരിക്കുന്നു . താഴെ ഒകെ ഇന്റർലോക്ക് ചെയ്തിതിരിക്കുന്നു .സെല്ലെർ ഏരിയ മാത്രമായി 1571 sqft ആയിട്ടാണ് ചെയ്തിരിക്കുന്നത്,അവിടെ താനെ മനോഹരമായിട്ടുള്ള ഒരു സിറ്റ് ഔട്ട് ചെയ്തിരികുന്നു . ലോങ്ങ് സിറ്റ് ഔട്ട് ആണ് കൊടുത്തിട്ടുള്ളത് .അതുപോലെ താനെ മുകളിൽ നിന്നും റാമ്പ് വന്നിട്ടാണ് കാർ പോർച്ചിലേക്കു വന്നിട്ടുള്ളത് .സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്.

ലിവിംഗ് ഏരിയയിൽ നിന്ന് ഒരു പാർട്ടീഷൻ വർക്ക് നൽകിക്കൊണ്ട് ഫാമിലി ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ് സ്പേസിൽ ആണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്.ഫാമിലി ലിവിങ് സ്പേസിന്റെ എതിർ വശത്തായി ഡയ്നിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ നാലും ബെഡ്‌റൂമുകൾ ഉൾപ്പടെ, ആറ് ബെഡ്‌റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. കിച്ചണിന്റെ കാര്യമെടുത്താൽ, ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit : Nishas Dream World

Comments are closed.