കോളിഫ്‌ളവർ, കാബേജ് തഴച്ചു വളരാൻ ഇങ്ങനെ വളപ്രയോഗം ചെയ്യൂ.. ഇങ്ങനെ ചെയ്താൽ കാബേജ്, ക്വാളിഫ്ലവർ തുടങ്ങിയവയിൽ നിന്നും 100 മേനി വിളവ്.!! Cauliflower Cabbage Krishi

ഹൈ റേഞ്ചിൽ മാത്രം നട്ടുവളർത്തിയിരുന്ന ശീതകാല പച്ചക്കറികളായിരുന്നു ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയവയെല്ലാം. എന്നാൽ ഇപ്പോൾ കേരളത്തിലും ഇത് നല്ലരീതിയിൽ വളർത്താൻ സാധിക്കും എന്ന തിരിച്ചറിവോടെ ഒട്ടുമിക്ക വീടുകളിലും ഇവ നട്ടുവളർത്താറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലും ഇവ നല്ലതുപോലെ വളരുമെന്ന് മാത്രമല്ല നല്ല വിളവ് ലഭിക്കുകയും ചെയ്യും.


ഹ്രസ്വകാല വിളകളാണ് ഇവ രണ്ടും. തയ്യു നട്ട് രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കുവാൻ സാധിക്കും. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയുടെ വിത്ത് പാകുന്നത്. നഴ്സറികളിൽ നിന്നും മറ്റും നേടുന്നതിനായി ഇവയുടെ തയ്യുകൾ ലഭ്യമാണ്. തയ്യുകൾ നാട്ടു കഴിഞ്ഞാൽ ഇടയ്ക്കിടെ ചെടികൾക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കി കൊടുക്കണം. ഏതു ചെടികൾക്കാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണ്.

ഒരു പാത്രത്തിൽ ആട്ടുംകാഷ്ടവും ചാരവും കൂടി നല്ലതുപോലെ മിക്സ് ചെയ്തശേഷം രണ്ടു ചിരട്ട വളം വീതം തയ്യിന്റെ ചുറ്റിനും ഇട്ടുകൊടുക്കാം. ആട്ടിൻ കഷ്ടത്തിനു പകരം ചാണകവും ഉപയോഗിക്കവുന്നതാണ്. എന്നാൽ കോഴി കാഷ്ഠം ഒഴിവാക്കുക. തയ്യു നാട്ടു രണ്ടാഴ്ചക്കു ശേഷം വേണം ഈ രീതിയിൽ വളം ഇട്ടു കൊടുക്കാം. വീണ്ടും രണ്ടാഴ്ചക്ക് ശേഷം അടുത്ത വളം ഇടാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.

വീഡിയോയിൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.